യൂട്യൂബർ ഷൈല ഖാന്റെ തല നിർബന്ധമായി ഷാൾ കൊണ്ട് മറയ്ക്കാൻ ശ്രമിച്ച് പാക് യുവാവ് ; ഇസ്ലാം തുടങ്ങുന്നത് ദുപ്പട്ടയിലാണോയെന്ന് ഷൈലാ ഖാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂട്യൂബർ ഷൈല ഖാന്റെ തല നിർബന്ധമായി ഷാൾ കൊണ്ട് മറയ്‌ക്കാൻ ശ്രമിച്ച് പാക് യുവാവ് ; ഇസ്ലാം തുടങ്ങുന്നത് ദുപ്പട്ടയിലാണോയെന്ന് ഷൈലാ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 09:29 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : യൂട്യൂബറുടെ തല ഷാൾ കൊണ്ട് മറയ്‌ക്കാൻ ശ്രമിച്ച് പാക് യുവാവ്. ഇന്ത്യയെ പിന്തുണച്ച് സംസാരിക്കുന്ന ഷൈല ഖാൻ എന്ന യൂട്യൂബറുടെ തലയിലാണ് പാക് യുവാവ് പരസ്യമായി തുണി കൊണ്ട് മൂടിയത് .

ഏകദേശം 6 ലക്ഷം ഫോളോവേഴ്‌സുള്ള ജനപ്രിയ യൂട്യൂബർ ആണ് ഷൈല . ഇറാൻ-ഇസ്രായേൽ സംഘർഷത്തെ കുറിച്ചും പാകിസ്താനെ ഇത് എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചും ആളുകളോട് സംസാരിക്കുകയായിരുന്നു ഷൈല ഖാൻ. ഇതിനിടെയാണ് ഷൈലയോട് സംസാരിച്ചിരുന്ന ഒരു യുവാവ് തന്റെ ഷാൾ അഴിച്ച് ഷൈല ഖാന്റെ തലയിൽ വച്ചത് . ഇതൊരു ഇസ്ലാമിക രാജ്യമാണെന്നും അള്ളാഹുവിന്റെ കൽപ്പനകൾ പാലിക്കണമെന്നും യുവാവ് പറഞ്ഞു.

ഒരു ഇസ്ലാമിക രാജ്യത്ത് തല മറയ്‌ക്കാതെ നിങ്ങൾ എന്റെ മുന്നിൽ നിൽക്കുന്നു, എന്ന് പറഞ്ഞാണ് യുവാവ് ഷൈല ഖാന്റെ തല മറച്ചത് . യുവാവിന്റെ പ്രവൃത്തി ഒട്ടും ഇഷ്ടപ്പെടാത്ത ഷൈല ഖാൻ ഉടൻ തന്നെ അത് നീക്കം ചെയ്യുകയും യുവാവിനെ എതിർക്കുകയും , ചോദ്യം ചെയ്യുകയും ചെയ്തു. ‘ സഹോദരാ, എന്തുകൊണ്ടാണ് നിങ്ങളുടെ ഇസ്ലാം ദുപ്പട്ടയിൽ തുടങ്ങുന്നതും അവസാനിക്കുന്നതും? എന്നായിരുന്നു ഷൈല ഖാന്റെ ചോദ്യം .

തന്റെ അനുവാദമില്ലാതെ തന്നെ സ്പർശിച്ചതാണ് ഏറ്റവും വലിയ പാപമെന്നും ഷൈലാഖാൻ പറയുന്നു. “ഇതാണോ ഇസ്ലാം നിങ്ങളെ പഠിപ്പിക്കുന്നത്,” എന്നും അവർ ചോദിച്ചു. ഇതിനിടെ ഷൈല ഖാന് പിന്തുണയുമായെത്തിയ സ്ത്രീകളും യുവാവിനെ എതിർത്തു . ‘ അവർ തല മറയ്‌ക്കണോ , വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. നിങ്ങളല്ല, ”എന്നാണ് ഷൈലാഖാന്റെ പിന്തുണച്ച സ്ത്രീകൾ പറഞ്ഞത്. യുവാവിന്റെ ചിന്തയിലെ വൈകല്യത്തെ കുറിച്ച് പറഞ്ഞ ഷൈലാ ഖാനോട് താൻ മദ്രസകളിൽ നിന്നാണ് പഠിച്ചതെന്നും യുവാവ് മറുപടി പറയുന്നു.

 

Tags: pakHijab
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies