ഈഡനിൽ അടിപതറുമോ അടിച്ചൊതുക്കുമോ; ആർ.സി.ബിക്ക് മുന്നിൽ റൺമലയുയർത്തി കൊൽക്കത്ത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈഡനിൽ അടിപതറുമോ അടിച്ചൊതുക്കുമോ; ആർ.സി.ബിക്ക് മുന്നിൽ റൺമലയുയർത്തി കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

ജയം തേടി ഈഡനിൽ ഇറങ്ങിയ ആർ.സി.ബിക്ക് മുന്നിൽ റൺമല ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് കെ.കെ.ആർ അടിച്ചുകൂട്ടിയത്. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് വിസ്ഫോടന തുടക്കമാണ് ഫിൽ സാൾട്ട് നൽകിയത്. 14 പന്തിൽ 48 റൺസെടുത്ത താരത്തെ സിറാജ് പടിദാറിന്റെ കൈകളിലെത്തിച്ചു.

റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ സുനിൽ നരെയ്നും പത്ത് റൺസെടുത്ത് കൂടാരം കയറി. അൻക്രിഷ് രഘുവൻഷിയും (3) നിരാശപ്പെടുത്തി. ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറിയുമായി മദ്ധ്യനിരയിൽ കൊൽക്കത്തയുടെ നെടുംതൂണായി. ഫിനിഷർമാരായ റിങ്കുവിനും റസലിനും വേ​ഗത്തിൽ റൺസ് കണ്ടെത്താനായില്ല. 16 പന്തിൽ 24 റൺസെടുത്ത റിങ്കുവിനെ ഫെർ​ഗൂസൺ പുറത്താക്കിയപ്പോൾ 20 പന്തിൽ 27 റൺസുമായി റസൽ പുറത്താകാതെ നിന്നു.

9 പന്തിൽ 24 റൺസെടുത്ത രമൺദീപാണ് കാെൽക്കത്തയുടെ സ്കോർ 200 കടത്തിയത്.യഷ് ദയാലും കാമറൂൺ ​ഗ്രീനും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി.എന്നാൽ 50ലേറെ റൺസാണ് ദയാൽ വിട്ടുനൽകിയത്. വലിയ ബാറ്റിം​ഗ് നിരയുള്ള ആർ.സി.ബ ഇതുവരെ 200 മേലെയുള്ള സ്കോർ ചേസ് ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു കൗതുകം.

Tags: kolkata Knight Ridersipl2024Royal Challengers Bengaluru
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies