ഈഡനിലും ഇടവേളയില്ല..! പൊരുതി വീണ് ആർ.സി.ബി; സസ്പെൻസ് ത്രില്ലറിൽ കൊൽക്കത്തയുടെ ജയം ഒരു റൺസിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈഡനിലും ഇടവേളയില്ല..! പൊരുതി വീണ് ആർ.സി.ബി; സസ്പെൻസ് ത്രില്ലറിൽ കൊൽക്കത്തയുടെ ജയം ഒരു റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 07:58 pm IST
FacebookTwitterWhatsAppTelegram

സസ്പെൻസ് ത്രില്ലറിനൊടുവിൽ അവസാന പന്തിൽ ഒരു റൺസിന് ജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 223 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബി പലപ്പോഴും അവരുടെ റെക്കോർഡ് ചേസിം​ഗ് നടത്തുമെന്ന് തോന്നിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. വിൽ ജാക്സും രജത് പടി​ദാറും സീസണിൽ ആദ്യമായി ഫോമിലേക്കെത്തിയ മത്സരത്തിൽ വിജയം പലകുറി മാറിമറിഞ്ഞു.24 കോടിക്ക് ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക്കാണ് മത്സരം കൊൽക്കത്തയ്‌ക്ക് അനുകൂലമാക്കിയത്.

ഓവറിലെ നാലു പന്തുവരെ വിജയം ആർ.സി.ബിക്ക് ഒപ്പമായിരുന്നെങ്കിൽ അഞ്ചാം പന്തിൽ വീരനായകനാകേണ്ടിയിരുന്ന കരൺ ശർമ്മയെ പുറത്താക്കിയാണ് സ്റ്റാർക്ക് മത്സരം തിരിച്ചത്. അവസാന പന്തിൽ ഫെർ​ഗൂസൺ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ രണ്ടാം ജയമെന്ന ആർ.സി.ബി സ്വപ്നം ഈഡനിലും സഫലമായില്ല. സീസണിലെ ഏഴാമത്തെ തോൽവിയോടെ ആർ.സി.ബിയുടെ പ്ലേ ഓഫ് മോഹങ്ങൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്.

വിരാട് കോലിക്ക് (7 പന്തിൽ 18) നല്ല തുടക്കം ലഭിച്ചെങ്കിലും താരത്തിന്റെ പുറത്താകൽ വിവാ​​ദത്തിന് വഴി തെളിച്ചു. ഫാഫ് ഡുപ്ലെസി(7) പെട്ടെന്ന് മടങ്ങി. പിന്നീട് ക്രീസിലെത്തിയ വിൽ ജാക്ക്സും (55) പടി​ദാറും (52) ചേർന്ന് 48 പന്തിൽ 102 റൺസിന്റെ കൂട്ടുക്കെട്ട് ഉയർത്തി. ഒരേ ഓവറിൽ ജാക്ക്സിനെയും പടിദാറിനെയും വീഴ്‌ത്തി റസലാണ് കൊൽക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ ആർ.സി.ബി പതറി. 18 പന്തിൽ 25 റൺസെടുത്ത കാർത്തിക് 19-ാം ഓവറിൽ വീണതോടെ പ്രതീക്ഷകളെല്ലാം അവസാനിച്ചെങ്കിലും ക്രീസിലെത്തിയ കരൺ ശർമ്മ വിട്ടു നൽകാൻ തയാറായിരുന്നില്ല. 7 പന്തിൽ 20 റൺസെടുത്ത താരം ആർ.സി.ബിയെ വിജയത്തിന്റെ പടിക്കലെത്തിച്ചാണ് വീണത്. സുയാഷ് പ്രഭുദേശായി(24), മഹിപാൽ ലോംറോർ(4), ലോക്കി ഫെർ​ഗൂസൺ(1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.

Tags: kolkata Knight RidersKKRWinipl2024Royal Challengers Bengaluruthriller
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies