സ്ത്രീ സുരക്ഷയേക്കാൾ കോൺഗ്രസിന് പ്രധാനം വോട്ടുബാങ്ക്; രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ സുരക്ഷയേക്കാൾ കോൺഗ്രസിന് പ്രധാനം വോട്ടുബാങ്ക്; രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 05:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്ത്രീ സുരക്ഷയെക്കാൾ കോൺഗ്രസ് പ്രാധാന്യം നൽകുന്നത് വോട്ടുബാങ്കിനാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല. ഹുബ്ബള്ളിയിൽ ലവ് ജിഹാദിന് ഇരയായി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിന്റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആദ്യമായല്ല. അടുത്തിടെ രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനം നടന്നപ്പോഴും കോൺഗ്രസ് പ്രാധാന്യം നൽകിയത് വോട്ടുബാങ്കിന് തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ചിന്ത പൊതുസുരക്ഷയെ കുറിച്ചല്ല, രാം രാം എന്ന് വിളിച്ചതിന് അവർ ജനങ്ങളെ തല്ലിച്ചതച്ചു. പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് വോട്ടുബാങ്കിനൊപ്പം നിന്നു. കോൺഗ്രസ് നേതാവിന്റെ മകൾ പോലും സുരക്ഷിതയല്ലാത്ത തരത്തിലേക്ക് സംസ്ഥാനത്തിന്റെ ക്രമസമാധാനനില മാറിയിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ഇരയുടെ പിതാവ് കോൺഗ്രസ് പ്രവർത്തകനായിട്ടും അന്വേഷണ പുരോഗതിയിൽ അദ്ദേഹം അതൃപ്തി അറിയിച്ചു. കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടണമെന്നും സംസ്ഥാന സർക്കാരിൽ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അദ്ദേഹത്തിനൊപ്പം ബിജെപി ഉറച്ച് നിൽക്കുന്നു. ഇക്കാര്യം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പെൺകുട്ടിയുടെ വീട് സന്ദർശിച്ച വേളയിൽ പിതാവിന് ഉറപ്പ് നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണത്തെ പിന്തുണയ്‌ക്കുന്നെന്നും പൂനവാല അറയിച്ചു.

നേഹയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ കുറ്റവാളിയുടെ മാനസികാവസ്ഥ പിരിശോധിക്കുകയാണ് ചെയ്യുന്നത്. ഇത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. അതേസമയം നേഹയുടെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പിതാവ് രംഗത്തെത്തിയിരുന്നു. കേസ് അന്വേഷണം മന്ദഗതിയിലാക്കിയ കമ്മീഷണറെ പുറത്താക്കണമെന്നും നിരഞ്ജൻ ഹിരേമത്ത് ആവശ്യപ്പെട്ടിരുന്നു.

Tags: SHEHSAD PUNAVALLA
Share
Tweet
SendShare

More News from this section

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

Latest News

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies