ആദ്യം 100ൽ വിളിച്ചു...നിരാശയായിരുന്നു ഫലം; ശേഷം വിളിച്ചത് ആൻ്റോ ജോസഫിനെ; പിന്നീട് കണ്ടത് സിറ്റി പൊലീസിന്റെ ദ്രുത ചലനങ്ങൾ: ജോഷി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം 100ൽ വിളിച്ചു…നിരാശയായിരുന്നു ഫലം; ശേഷം വിളിച്ചത് ആൻ്റോ ജോസഫിനെ; പിന്നീട് കണ്ടത് സിറ്റി പൊലീസിന്റെ ദ്രുത ചലനങ്ങൾ: ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണ കേസിൽ പ്രതിയെ കേരള പൊലീസ് മണിക്കൂറുകൾക്കം കർണാടകയിൽ ഉഡുപ്പിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ മോഷ്ടാവായ ബീഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് ബീഹാറിൽ നിന്ന് കാറിലെത്തി എറണാകുളത്തെ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയത്. കവർച്ചയുടെ കാര്യം അറിയിക്കാൻ പാെലീസിനെ വിളിച്ചപ്പോഴുണ്ടായ അനുഭവവും ആരാണ് സഹായിച്ചതെന്നും ഹിറ്റ് മേക്കർ വ്യക്തമാക്കി.

‘ശനിയാഴ്ച രാവിലെ മോഷണം വിവരം അറിഞ്ഞപ്പോൾ തന്നെ 100 ലാണ് വിളിച്ചത്. സംവിധായകൻ ജോഷിയാണെന്ന് പറഞ്ഞില്ല. പനമ്പള്ളി ന​ഗറിലെ ഒരു വീട്ടിൽ മോഷണം നടന്നുവെന്ന് മാത്രം പറഞ്ഞു. പനമ്പള്ളിയിൽ എവിടെയാണ് പുത്തൻ കുരിശിലാണോ എന്ന് ചോദിച്ചു. അതെന്നെ നിരാശപ്പെടുത്തി. സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പർ നൽകിയെങ്കിലും ഞാൻ അതിൽ വിളിച്ചില്ല. പകരം നിർമാതാവ് ആൻ്റോ ജോസഫിനെ വിളിച്ചു. പിന്നീട് കണ്ടത് സിറ്റി പൊലീസിന്റെ ദ്രുത ചലനങ്ങളായിരുന്നു. കമ്മിഷണർ, ഡി.സി.പി, എസിപിമാർ എന്നിവരുൾപ്പെട്ട സംഘം സ്ഥലത്തെത്തി. സിറ്റി പൊലീസിന്റെ ലൈവ് ആക്ഷൻ നേരിട്ടുകണ്ട് ബോദ്ധ്യപ്പെട്ടു. സിനിമയുമായി ഒരു ബന്ധവുമില്ല”.— ജോഷി പറഞ്ഞു.

പ്രതിയുമായി പൊലീസ് സംഘം ഇന്നലെ തന്നെ കൊച്ചിയിലേക്ക് വന്നിരുന്നു. എസിപി പി. രാജ്കുമാറിന്റെ നേൃത്വത്തിലായിരുന്നു അന്വേഷണം. കൃത്യം നടന്ന് വിവരം അറിഞ്ഞതുമുതൽ പൊലീസ് സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി കടന്നിരിക്കാവുന്ന പ്രദേശങ്ങളിലെ പൊലീസിനെ അലർട്ട് ചെയ്ത് നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങുന്നത്.

 

Tags: ANTO JOSEPHDIRECTORaccusedhousearrestedjoshiy
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies