പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക്; നേട്ടം കാണാതെ വിദ്യാർത്ഥിനിയെ പരിഹസിച്ച് സോഷ്യൽ മീഡിയ; വ്യാപക വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക്; നേട്ടം കാണാതെ വിദ്യാർത്ഥിനിയെ പരിഹസിച്ച് സോഷ്യൽ മീഡിയ; വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 08:59 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിക്ക് നേരെ സൈബർ ആക്രമണം. ലക്‌നൗവിലെ സീതാപൂരി സ്വദേശിയും സീതാ ബാല വിദ്യാ മന്ദിർ ഇന്റർ കോളേജിലെ വിദ്യാർത്ഥിനിയുമായ പ്രാചി നിഗത്തിന് നേരെയാണ് സൈബർ ആക്രമണം നടന്നത്. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ വിദ്യാർത്ഥിനി 98.5 ശതമാനം മാർക്കോടെയാണ് ജയിച്ചത്. എന്നാൽ ഈ നേട്ടത്തിൽ അഭിനന്ദിക്കുന്നതിന് പകരം സൗന്ദര്യത്തിന്റെ പേരിലാണ് സൈബർ ആക്രമണം ഉണ്ടായത്.

പ്രാചിയുടെ മുഖത്തെ രോമവളർച്ചയെക്കുറിച്ച് മോശം കമന്റുകളുമായിട്ടാണ് കുറെപ്പേർ പരിഹസിച്ചത്. കൂടാതെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് കുട്ടിക്ക് പിന്തുണ അറിയിച്ച് എത്തിയത്. കളിയാക്കിയവർക്കും മോശം കമന്റിട്ടവർക്കും കണക്കിന് മറുപടി നൽകാനും ഇവർ മറന്നില്ല.

പ്രായപൂർത്തിയായ പെൺകുട്ടികൾക്കിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നാണ് ഈ പ്രശ്നത്തെ അറിയപ്പെടുന്നത്. അത് കാരണമാണ് ആ പെൺകുട്ടിയുടെ മുഖത്ത് രോമങ്ങൾ കൂടുതലായി വളരുന്നതെന്നും ഈ വിഷയത്തെക്കുറിച്ച് അറിയാവുന്നവർ കമന്റുകളിൽ പ്രതികരിച്ചു. പ്രാചി നിഗത്തിന് വലിയ പിന്തുണയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ രൂപത്തെയല്ല പഠന രംഗത്തെ മികവിനെ പ്രശംസിക്കുകയാണ് ചെയ്യേണ്ടതെന്നും അവർ പറഞ്ഞു.

യുപി പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 600ൽ 591 മാർക്കോടെയാണ് പ്രാചി നിഗം ഒന്നാമതെത്തിയത്. ‘പരീക്ഷയിൽ ഒന്നാമതെത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ സർവ്വ സമയവും പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. എഞ്ചിനീയറാകണമെന്നാണ് എന്റെ ആഗ്രഹം. ഐഐടി-ജിഇഇ പരീക്ഷ പാസാകണമെന്നാണ് ആഗ്രഹമെന്നും’ പ്രാചി പറഞ്ഞു.

 

 

Tags: Uther Pradesh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies