ഇവിടെ ഒരു സാഹിത്യ അക്കാദമിയുണ്ട്, സാംസ്‌കാരിക നായകർ ഇതുവരെ പ്രതികരിച്ചിട്ടില്ല, 450 ക്ഷേത്രങ്ങളെ ഭരിച്ചു മുടിക്കുന്ന കൊച്ചിൻ ദേവസ്വവും മിണ്ടിയില്ല
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇവിടെ ഒരു സാഹിത്യ അക്കാദമിയുണ്ട്, സാംസ്‌കാരിക നായകർ ഇതുവരെ പ്രതികരിച്ചിട്ടില്ല, 450 ക്ഷേത്രങ്ങളെ ഭരിച്ചു മുടിക്കുന്ന കൊച്ചിൻ ദേവസ്വവും മിണ്ടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 10:10 pm IST
Facebook
Twitter
WhatsAppTelegram

തൃശൂ‍ർ: കേരളാ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഹൈന്ദവ വിരുദ്ധ നടപടികൾക്കെതിരെ തൃശൂരിൽ പ്രതിഷേധ യോഗവുമായി ഹൈന്ദവ സംഘടനകൾ. മുതിർന്ന പ്രചാരകൻ വി.കെ വിശ്വനാഥൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സാംസ്‌കാരിക നായകർ ആരും തന്നെ പ്രതികരിച്ചില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് വിമ‍ർശിച്ചു.

“വളരെയധികം മാനസികമായ വ്യഥയോടെയാണ് ഇത് സംസാരിക്കുന്നത്. പൂരത്തിനിടെ നടന്നത് അപ്രതീക്ഷിതമായ കാര്യങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ഒന്നാണ് തൃശൂ‍ർ പൂരം. മികച്ച സംഘാടനത്തോടെ നടത്തുന്ന പൂരം അലങ്കോലപ്പെടുത്താൻ അങ്കിത് അശോകൻ എന്ന കമ്മീഷണർ ശ്രമിച്ചു. ഐപിഎസ് കിട്ടിയതിന്റെ എന്തെങ്കിലും വിവരമുണ്ടോ അങ്കിത് അശോകന്? ഇത്തരം ആളുകളാണോ ക്രമസമാധാന ചുമതല വഹിക്കേണ്ടത്? ഇയാളെ എവിടേക്കെങ്കിലും സ്ഥലം മാറ്റിയതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? എന്തുകൊണ്ട് മാറ്റിയെന്ന് എല്ലാവർക്കും മനസിലാകും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. പൂരപ്രേമികളെയും ജനങ്ങളെയും സോപ്പിടാനുള്ള ശ്രമമാണ് സർക്കാരിന്റേത്.

പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അങ്കിത് അശോകനെ പിരിച്ചുവിടണം. വിളക്കുമാടത്തിൽ വിളക്ക് കത്തിക്കാൻ എത്തിയ വ്യക്തിയെ അവിടെ നിന്നും ആട്ടിപ്പായിച്ചു. ആരുടെ നിർദേശ പ്രകാരമാണ് ഇതൊക്കെ നടക്കുന്നത്? ആരാണ് ഇതിന് പിറകിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്? പൂരം അലങ്കോലപ്പെടുത്തിയതിനെതിരെ ഏതെങ്കിലും സാംസ്‌കാരിക നായകർ പ്രതികരിച്ചോ? എന്താണ് അവർ സംസാരിക്കാത്തത്? ഇവിടെയാണല്ലോ സാഹിത്യ അക്കാദമിയുള്ളത്? ദേവസ്വം വകുപ്പ് മന്ത്രി എവിടെപ്പോയി? സ്ഥാനാർത്ഥിയാണെങ്കിലും ഒരു വാക്ക് പോലും മിണ്ടിയില്ല? 450 ക്ഷേത്രങ്ങളെ ഭരിച്ചു മുടിക്കുന്നതാണ് കൊച്ചിൻ ദേവസ്വം ബോർഡ്. ഇതുവരെ ഒരു പ്രസ്താവന പോലും കൊച്ചിൻ ദേവസ്വം ബോർഡ് പുറപ്പെടുവിച്ചിട്ടില്ല.”- കെ.പി ഹരിദാസ് പ്രതികരിച്ചു.

Tags: hindu aikyavediPooram 2024thrissur pooram
Share
Tweet
SendShare

More News from this section

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

Latest News

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies