സമ​ഗ്രാധിപത്യം..! രാജസ്ഥാന് മുന്നിൽ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് കുലുക്കമില്ലാതെ സഞ്ജുവും പിള്ളേരും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

സമ​ഗ്രാധിപത്യം..! രാജസ്ഥാന് മുന്നിൽ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് കുലുക്കമില്ലാതെ സഞ്ജുവും പിള്ളേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 12:01 am IST
FacebookTwitterWhatsAppTelegram

രണ്ടാം മത്സരത്തിലും മുംബൈയെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാന് സമ​ഗ്രാധിപത്യം. ജയ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. സീസണിലെ ആദ്യ സെഞ്ച്വറിയുമായി കളം നിറഞ്ഞ യശസ്വി ജയ്സ്വാളും നായകൻ സഞ്ജു സാംസണും ചേർന്നാണ് രാജസ്ഥാന് അത്യു​ഗ്രൻ വിജയം സമ്മാനിച്ചത്. രണ്ടാം ഇന്നിം​ഗ്സിന് ഇടയ്‌ക്ക് മഴയെത്തിയെങ്കിലും ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തിൽ മുംബൈക്ക് ഒരു​ഘട്ടത്തിലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. തുടർച്ചയായ ഏഴാം മത്സരത്തിലാണ് രാജസ്ഥാൻ വിജയം നേടുന്നത്. ഇതോടെ പോയിൻ്റ ടേബിളിലും തലപ്പത്ത് തുടരുന്ന രാജസ്ഥാന് സ്ഥാനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചു.

ആദ്യ വിക്കറ്റിൽ ജോസ് ബട്ലറുമായി(35) ചേർന്ന് 74 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ ജയ്സ്വാൾ രണ്ടാം വിക്കറ്റിൽ നായകൻ സഞ്ജുവിനൊപ്പം 65 പന്തിൽ 109 റൺസും ചേർത്തു. 60 പന്തിൽ 104 റൺസെടുത്ത ജയ്സ്വാൾ 7 പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. 28 പന്തിൽ 38 റൺസെടുത്ത സഞ്ജു രണ്ടുവീതം സിക്സും ഫോറും നേടിയിരുന്നു. പീയുഷ് ചൗളയ്‌ക്കാണ് ആകെയുള്ള ഒരുവിക്കറ്റ് ലഭിച്ചത്. നേരത്തെ സന്ദീപ് ശർമ്മ ബോൾട്ട് സഖ്യമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിൽ തളച്ചത്.

An Appreciation Post For Yashasvi Jaiswal no fans will pass without liking this Post 💕
What an innings
Top performers this match
Yashasvi Jaiswal , nehal wedhera, tilak varma, sandeep varma #RRvMI #MIvsRR #RohitSharma
https://t.co/QXXObQSwK4… pic.twitter.com/2m5MVS1D8v

— Kushal Godara (@KUSHALGODARA01) April 22, 2024

“>

 

Tags: mumbai indiansrajasthan royalsWinwicketagainstnine
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies