ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം; ആദ്യ വോട്ടിംഗ് അനുഭവം പങ്കുവച്ച് മീനാക്ഷി അനൂപ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം; ആദ്യ വോട്ടിംഗ് അനുഭവം പങ്കുവച്ച് മീനാക്ഷി അനൂപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയ നടിയാണ് മീനാക്ഷി അനൂപ്. ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ് വളരെപ്പെട്ടന്ന് കീഴടക്കാൻ മീനാക്ഷിക്ക് സാധിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും വളരെ സജീവമാണ് താരം. ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷമാണ് ഇപ്പോൾ ആരാധകരുമായി മീനാക്ഷി പങ്കുവച്ചിരിക്കുന്നത്.

” കഴിഞ്ഞ ഓക്ടോബറിലാണ് എനിക്ക് 18 വയസ് തികഞ്ഞത്. ഇതിനുപിന്നാലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും തോന്നുന്നു. ആദ്യ വോട്ടിംഗ് മികച്ച അനുഭവമാണ്. ഇത് എല്ലാവർക്കും ലഭിക്കുന്ന ഒരു അവസരമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ട്.”- മീനാക്ഷി പറഞ്ഞു.

പട്യാലിമറ്റം എൽപി സ്‌കൂളിൽ എത്തിയാണ് മീനാക്ഷി അനൂപ് സമ്മതിദായക അവകാശം വിനിയോഗിച്ചത്. കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനുള്ള സ്ലിപ്പിന്റെ ചിത്രം താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ” ഇവിടെ ഇനി ആര് ഭരിക്കണമെന്ന് ഞാൻ കൂടി തീരുമാനിക്കും” എന്നായിരുന്നു താരം കുറിച്ചത്. വോട്ടിംഗ് സ്ലിപ്പിൽ മീനാക്ഷിയുടെ യഥാർത്ഥ പേരായ അനുനയ അനൂപ് എന്നും കാണാമായിരുന്നു.

Tags: Meenakshi AnoopKerala voting
ShareTweetSendShare

More News from this section

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

Latest News

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies