വജ്രം ഇനി കിട്ടാക്കനിയല്ല!! മിനിറ്റുകൾ കൊണ്ട് നിർമ്മിച്ചെടുത്ത് ​ഗവേഷകർ; എങ്ങനെയെന്നറിയണോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വജ്രം ഇനി കിട്ടാക്കനിയല്ല!! മിനിറ്റുകൾ കൊണ്ട് നിർമ്മിച്ചെടുത്ത് ​ഗവേഷകർ; എങ്ങനെയെന്നറിയണോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയുടെ അത്ഭുതവും ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ധാതുവുമാണ് വജ്രം. ലഭ്യതകുറവും ഭം​ഗിയും വിപണിമൂല്യവുമാണ് വജ്രത്തെ വേറിട്ട് നിർത്തുന്നത്. രത്നങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വജ്രം സ്വാഭാവികമായി രൂപപ്പെടാൻ കോടിക്കണക്കിന് വർഷങ്ങളും കൃത്രിമമായി ഉത്പാദിപ്പിക്കാൻ ആഴ്ചകളും എടുക്കും. മറ്റേതൊരു പ്രതൃതിദത്ത പദാർത്ഥങ്ങളെക്കാളും 58 മടങ്ങ് കഠിനമാണ് വജ്രം.

എന്നാൽ കേവലം 150 മിനിറ്റിനുള്ളിൽ സ്വാഭാവിക അന്തരീക്ഷമർദ്ദത്തിൽ വജ്രം നിർമ്മിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ. ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഒരു സംഘം ഗവേഷകർ പ്രത്യേക ദ്രവ ലോഹ മിശ്രിതം ഉപയോഗിച്ചാണ് ഇത് യാഥാർത്ഥ്യമാക്കിയത്.

ഗാലിയം, ഇരുമ്പ്, നിക്കൽ, സിലിക്കൺ തുടങ്ങിയ ദ്രവ ലോഹ മിശ്രിതം ഉപയോ​ഗിച്ചാണ് വജ്രം ‌നിർമ്മിച്ചെടുത്തത്. ദ്രവ ലോഹ മിശ്രിതവുമായി കാർ‌ബൺ ലയിപ്പിച്ച് നടത്തുന്ന ആദ്യ പരീക്ഷണമ‌ല്ലയിത്. എന്നാൽ നേരത്തെ ഇത്തരത്തിൽ വജ്രം നിർമ്മിക്കുന്നതിന് ഉയർന്ന മർദ്ദവും ഡയമണ്ട് ക്രിസ്റ്റലുമൊക്കെ ആവശ്യമായിരുന്നു. ​എന്നാൽ ഇത്തവണത്തെ പരീ​ക്ഷണം സ്വാഭാവിക മർദ്ദത്തിലാണ് നടത്തിയിരിക്കുന്നത്.

ലോഹ മിശ്രിതം മിഥേൻ, ഹൈഡ്രജൻ ​വാതകകളുടെ സാന്നിധ്യത്തിൽ‌ വാക്വം ചേംബറിനുളളിൽ ചൂടാക്കിയാണ് വജ്രം നിർമ്മിച്ചെടുത്തത്. ചേംബറിനുളളിലെ ചൂടിൽ ദ്രാവക ലോഹത്തിലെ കാർബൺ‌ കണികകളെ പുറത്തുവിടുകയും നേർത്ത വജ്രകണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. 15 മിനിറ്റിനുള്ളിൽ ചെറിയ വജ്ര ശകലങ്ങൾ പുറത്തുവരും. 150 മിനിറ്റ് കൊണ്ട് ചേബറിൽ നിന്ന് ഡയമണ്ട് ഫിലിം രൂപീകരിക്കാൻ സാധിക്കും.

മനുഷ്യ നിർമിതമായി വജ്രം ഉത്പാദിപ്പിക്കണമെങ്കിൽ ഏറെ സങ്കീർണതകളാണുള്ളത്. സാധാരണയലധികം അന്തരീക്ഷ മർദ്ദത്തിൽ മാത്രമാണ് ഇവ നിർമിച്ചെടുക്കാൻ സാധിക്കൂവെന്നിരിക്കെ വജ്ര നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവാണ് ഇത് നൽകിയിരിക്കുന്നത്. വജ്ര വിപണിയുമായി ബന്ധപ്പെട്ട വ്യവസായ സാധ്യതകൾ വിപുലീകരിക്കാൻ പുതിയ കണ്ടുപിടുത്തം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ഇത്തരത്തിൽ‌ രൂപപ്പെടുന്ന വജ്രത്തിന്റെ പരിശുദ്ധി വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും എന്നാൽ വ്യാവസായിക മേഖലയെ ത്വരിതപ്പെടുത്താൻ ഇതിന് സാധിക്കുമെന്നും ​ഗവേഷകർ പറയുന്നു. വ്യാവസായിക ആവശ്യങ്ങൾ, ഇലക്ട്രോണിക്സ് മുതൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ വരെയുള്ള വിവിധ മേഖലകളിൽ  വിപ്ലവം സൃഷ്ടിക്കാൻ ഈ പുതിയ സാങ്കേതികതയ്‌ക്ക് കഴിയുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

 

Tags: diamondhigh pressurediamond seeds
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies