ഓർമ്മകളെ സൂക്ഷിച്ചോളൂ!! തലച്ചോറിനെ കാർന്ന് തിന്നുമെന്ന് പഠന റിപ്പോർട്ട്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓർമ്മകളെ സൂക്ഷിച്ചോളൂ!! തലച്ചോറിനെ കാർന്ന് തിന്നുമെന്ന് പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 10:30 pm IST
FacebookTwitterWhatsAppTelegram

ഓർമ്മകൾ മസ്തിഷ്കത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. നേച്ചർ‌ ജേണലിലാണ് ഇക്കാര്യം പറയുന്നത്. ഓർമ്മകളെ ന്യൂറോണുകളുമായി സംയോജിപ്പിച്ചാണ് മസ്തിഷ്കത്തിൽ സംഭരിക്കുന്നത്. ഓരോ ഓർമ്മയും തലച്ചോറിൽ‌ വീക്കം ഉണ്ടാക്കുകയും നാഡീകോശങ്ങളിലെ ഡിഎൻഎകളെ തകാരാറിലാക്കുകയും ചെയ്യുന്നു.

ന്യൂറോണുകൾക്കിടയിൽ കണക്ഷനുകൾ രൂപപ്പെടുകയും ശക്തിപ്പെടുകയുമാണ് ഓർമ്മ രൂപീകരണ പ്രക്രിയയിൽ നടക്കുന്നത്. ഇതാണ് വിവരങ്ങൾ‌ സംഭരിക്കാനും വീണ്ടെടുക്കാനും അനുവദിക്കുന്നത്. ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന മസ്തിഷ്ക കോശങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ദീർഘകാലത്തേക്ക് ഓർത്തുവയ്‌ക്കുന്ന പ്രവർത്തനം മസ്തിഷ്ക വീക്കത്തിനും നാഡീകോശങ്ങളിലെ ഡിഎൻഎ തകരാറിനും കാരണമാകുമെന്നാണ് ഏറ്റവും പുതിയ ​ഗവേഷണം പറയുന്നത്.

എലികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മനുഷ്യന്റെ ഓർമ്മകളുടെ സംഭരണകേന്ദ്രമായ ഹിപ്പോകാമ്പസിനുള്ളിനുള്ളിലാണ് ഓർമ്മകൾ രൂപപ്പെടുന്നതെന്ന് ​ഗവേഷകർ കണ്ടെത്തി. മസ്തിഷ്ക ന്യൂറോണുകളിൽ വീക്കം സംഭവിക്കുന്നത് അൽഷിമേഴ്‌സ്, പാർക്കിൻസൺസ് പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ഹിപ്പോകാമ്പൽ മേഖലയിലെ ചില ന്യൂറോണുകളുടെ വീക്കം ദീർഘകാല ഓർമ്മകൾ ഉണ്ടാക്കാൻ ആവശ്യമാണെന്നും പഠനത്തിൽ കണ്ടെത്തി.

Tags: new memoryharms brain cells
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies