"എന്റെ കണ്ണിൽ അവൻ സുന്ദരനാണ്"; പ്രതിശ്രുത വരനെ കുറിച്ചുള്ള സാമൂഹ്യമാദ്ധ്യമ വിമർശനങ്ങളിൽ പ്രതികരിച്ച് വരലക്ഷ്മി ശരത്കുമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്റെ കണ്ണിൽ അവൻ സുന്ദരനാണ്”; പ്രതിശ്രുത വരനെ കുറിച്ചുള്ള സാമൂഹ്യമാദ്ധ്യമ വിമർശനങ്ങളിൽ പ്രതികരിച്ച് വരലക്ഷ്മി ശരത്കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 08:14 pm IST
Facebook
Twitter
WhatsAppTelegram

പ്രതിശ്രുത വരനെ കുറിച്ചുള്ള സാമൂഹ്യമാദ്ധ്യമ വിമർശനങ്ങളിൽ പ്രതികരിച്ച് വരലക്ഷ്മി ശരത്കുമാർ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിമർശനങ്ങൾക്ക് മറുപടിയുമായി വരലക്ഷ്മിയെത്തിയത്.

തമിഴ് നടൻ ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞയിടയ്‌ക്ക് മുംബൈയിൽ വച്ചാണ് നടന്നത്. ആർട്ട് ഗ്യാലറിസ്റ്റ് നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. ഇരുവരുടെയും ചിത്രങ്ങൾ
സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ നിരവധി വിദ്വേഷ കമന്റുകൾ വന്നിരുന്നു. നിക്കോളായ് സച്ച്ദേവിനെ കുറിച്ചായിരുന്നു മോശം കമന്റുകൾ. ഇതിൽ പ്രതികരിച്ചാണ് വരലക്ഷ്മി രംഗത്തെത്തിയത്.

“നമുക്കെതിരെ വരുന്ന മോശം അഭിപ്രായങ്ങൾ കാര്യമാക്കുന്നില്ല. നിക്കിനെ കുറിച്ച് ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കണ്ണിൽ അവൻ സുന്ദരനാണ്. രണ്ട് വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്. എന്റെ അച്ഛൻ രണ്ട് വിവാഹം കഴിച്ചു. അവർ ഇപ്പോൾ സന്തോഷമായിരിക്കുന്നു. ഞങ്ങൾക്കെതിരെയുള്ള നെ​ഗറ്റീവ് കമന്റുകൾക്ക് ഞാൻ എന്തിന് ഉത്തരം പറയണം. അതുകൊണ്ട് ആദ്യം തന്നെ ഞാൻ അതൊക്കെ ഒഴിവാക്കി”.

നിക്കോളായയുടെ ആദ്യ ഭാര്യ എന്റെ സുഹൃത്താണ്. നിക്കിന്റെ എല്ലാ വിവരങ്ങളും എനിക്കറിയാം. എല്ലാ കാര്യങ്ങൾക്കും അദ്ദേഹം എന്റെയൊപ്പമുണ്ട്. എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും വരലക്ഷ്മി പറഞ്ഞു.

വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി പരിചയക്കാരാണ്. എന്നാൽ അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് വിവാഹനിശ്ചയത്തിലേക്ക് കടക്കുകയായിരുന്നു.

Tags: sarathkumarvaralakshmirespondcyber bulling
Share
Tweet
SendShare

More News from this section

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies