ആ​ഗോള വിപണിയിൽ ജനപ്രിയമായി ഇന്ത്യൻ മരുന്നുകൾ; കയറ്റുമതിയിൽ 9.67 ശതമാനത്തിൻ്റെ വളർച്ച; വിദേശരാജ്യങ്ങൾ കണ്ണുവയ്ക്കുന്നത് ഈ മികവിൽ ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആ​ഗോള വിപണിയിൽ ജനപ്രിയമായി ഇന്ത്യൻ മരുന്നുകൾ; കയറ്റുമതിയിൽ 9.67 ശതമാനത്തിന്റെ വളർച്ച; വിദേശരാജ്യങ്ങൾ കണ്ണുവയ്‌ക്കുന്നത് ഈ മികവിൽ ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 09:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കരുത്താർജ്ജിച്ച് ഇന്ത്യയുടെ ഔഷധ കയറ്റുമതി മേഖല. 2023-24-ൽ ഇന്ത്യയുടെ ഔഷധ കയറ്റുമതിയിലൂടെ 2.32 ലക്ഷം കോടി രൂപയാണ് രാജ്യം സമാഹരിച്ചത്. 9.67 ശതമാനം വളർച്ചയാണ് കൈവരിച്ചരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻ വർഷത്തിൽ ഇത് 2.11 ലക്ഷം കോടിയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം അമേരിക്ക, ബ്രിട്ടൺ, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റുമതി ചെയ്തത്. 31 ശതമാനവും അമേരിക്കയിലേക്കാണ്. മൂന്ന് ശതമാനം വീതം പങ്കാളിത്തമാണ് ബ്രിട്ടണും നെതർലൻഡ്സിനുമുള്ളത്. മോണ്ടിനെ​ഗ്രോ, ദക്ഷിണ സുഡാൻ, പ്രൂണൈ, ലാത്വിയ, അയർലൻഡ്സ്, സ്വീഡൻ, എത്യോപ്യ, ഹെയ്തി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലേക്ക് കഴിഞ്ഞവർഷം ഇന്ത്യ കയറ്റുമതി തുടങ്ങിയിട്ടുണ്ട്.

ഉത്പാദനത്തിന്റെ അളവിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ‌ 13-ാം സ്ഥാനവുമാണ് നിലവിൽ ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ ഔഷധക്കയറ്റുമതിയിൽ ഇപ്പോഴത്തെ നിരക്ക് തുടർന്നാൽ 2030 ആകുമ്പോഴേക്കും 10.79 ലക്ഷം കോടിയുടേതാകുമെന്നാണ് വിദ​ഗ്ധർ പ്രവചിക്കുന്നത്.

​ഗുണമേന്മയുള്ള വിലകുറഞ്ഞ ജെനറിക് മരുന്നുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് ഇന്ത്യയെ മറ്റു രാജ്യങ്ങൾക്ക് പ്രിയങ്കരമാക്കുന്നത്. 50-ലധികം ചികിത്സാ വിഭാ​ഗങ്ങളിലായി 60,000-ത്തിലധികം ജെനറിക് മരുന്നുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.

Tags: Medicine Export
ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies