സഞ്ജു തന്നെ ഒന്നാമൻ..! ടി20 ലോകകപ്പിലെ ആദ്യ ചോയ്സ് രാജസ്ഥാൻ നായകനെന്ന് റിപ്പോർട്ട്; പ്രഖ്യാപനം ഉടൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

സഞ്ജു തന്നെ ഒന്നാമൻ..! ടി20 ലോകകപ്പിലെ ആദ്യ ചോയ്സ് രാജസ്ഥാൻ നായകനെന്ന് റിപ്പോർട്ട്; പ്രഖ്യാപനം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 04:50 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ ബിസിസിഐ മുൾമുനയിലാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ടീമെന്നതിലുപരി കിരീടം ഉയർത്താൻ കെൽപ്പുള്ള ടീമിനെയാകും ബിസിസിഐ പ്രഖ്യാപിക്കുക. മുൻതാരങ്ങളടക്കം പലവിധ പ്രവചനങ്ങളും ഇതിനിടെ നടത്തി കഴിഞ്ഞു. എന്നാൽ ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഔദ്യോ​ഗികമായി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടുമില്ല. നാളെ ടീം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

വിക്കറ്റ് കീപ്പർമാരുടെയും സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും പേസർമാരുടെയും കാര്യത്തിൽ വലിയ ചർച്ചകൾ തന്നെ ബിസിസിഐ നടത്തിയിട്ടുണ്ട്. ഇതിൽ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെ പരി​ഗണിക്കുന്നതായാണ് പുതിയ വിവരം. ക്രിക് ഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത ബിസിസിഐയെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐപില്ലിലെ താരത്തിന്റെ ഫോമും, സ്പിന്നർമാർക്ക് മേൽ നേടുന്ന ആധിപത്യവും പന്തിനേക്കാൾ സഞ്ജുവിന് മാർക്ക് നൽകുന്നു.

കെ.എൽ രാഹുലിനെ ടോപ്പ് ഓർഡറിൽ പരി​ഗണിക്കുന്നതിനാൽ നന്നായി സ്പിന്നിനെ കളിക്കുന്ന വിക്കറ്റ് കീപ്പറെയാണ് പരി​ഗണിക്കുന്നതെന്നണ് റിപ്പോർട്ടുകൾ. പന്ത് കാറപകടത്തെ തുടർന്ന് വിശ്രമത്തിലായിരുന്നെങ്കിലും ഐപിഎൽ കളിച്ച് ശാരീരിക്ഷമത തെളിയിച്ചിട്ടുണ്ട്.എങ്കിലും ഇടം കൈയൻ ബാറ്റർക്ക് പകരമാണ് രാജസ്ഥാൻ നായകനിൽ വിശ്വാസമർപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചതെന്നാണ് സൂചന. രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഡൽഹി നായകനെ ഉൾപ്പെടുത്തും. ജിതേഷ് ശർമ്മയുടെ ഫോം കളക്കിലെടുത്ത് താരത്തിനെ പരിഗണിക്കേണ്ടെന്ന തീരുമാനത്തിലാണ്.

Tags: sanju samsonIndiato befirstChoicelikely
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies