ഇപിയെ നീക്കിയാൽ പാർട്ടിക്ക് പണിയോ? ജയരാജൻ തുടരട്ടെയെന്ന് സിപിഎം; ജൂനിയറും സീനിയറും നോക്കിയല്ല സെക്രട്ടറിയെ തീരുമാനിക്കുന്നതെന്ന് എംവി ഗോവിന്ദൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇപിയെ നീക്കിയാൽ പാർട്ടിക്ക് പണിയോ? ജയരാജൻ തുടരട്ടെയെന്ന് സിപിഎം; ജൂനിയറും സീനിയറും നോക്കിയല്ല സെക്രട്ടറിയെ തീരുമാനിക്കുന്നതെന്ന് എംവി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 07:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എൽഡിഎഫ് കൺവീനർ നടത്തിയ കുറ്റസമ്മതത്തിൽ ഇപി ജയരാജനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാർട്ടി നേതൃത്വം. ഇന്ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിന് പിന്നാലെ പാർട്ടി സെക്രട്ടറി എം.വി ​ഗോവിന്ദൻ മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്. അതിനാൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ജയരാജൻ തുടരും.

ഇപി ജയരാജനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ അസ്വാഭാവികതയില്ലെന്നുമാണ് സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ദല്ലാൾ നന്ദകുമാറിനെ പോലെയുള്ള വ്യക്തികളുമായി അകലം പാലിക്കുന്നതിൽ ജയരാജന് വീഴ്ച പറ്റിയെന്നും ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാർട്ടി സെക്രട്ടറിയായി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിൽ ജയരാജന് നീരസമുണ്ടായിക്കാണുമെന്ന വാദവും സെക്രട്ടറി തള്ളി. ജൂനിയറും സീനിയറും നോക്കിയല്ല പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നതെന്ന ന്യായീകരണമായിരുന്നു ​ഗോവിന്ദൻ നൽകിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ നടന്ന ദിവസം രാവിലെയായിരുന്നു രാഷ്‌ട്രീയ കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ഇപി ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം ഇപി ശരിവച്ചു. ഇതോടെ ജയരാജനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നത്.

ടി.പി ചന്ദ്രശേഖരനെ 51 വെട്ടിന് കൊലപ്പെടുത്തിയ പോലെ തന്നെയും കൊല്ലുമെന്ന ഭയം ജയരാജന് ഉണ്ടായെന്നും അതിനാലാണ് പാർട്ടി വിടാൻ ഇപി തയ്യാറാകാത്തതെന്നുമാണ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ ഉന്നയിച്ചത്. നിലവിൽ കൺവീനർ സ്ഥാനത്ത് നിന്നും ജയരാജനെ നീക്കിയാൽ പാർട്ടിക്ക് തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇപിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Tags: CPMep jayarajanMV Govindan
ShareTweetSendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies