സഞ്ജുവും പന്തും ടീമിന് പെർഫെക്റ്റ്..! രാഹുലിനെ ഒഴിവാക്കിയതിന് കാരണമിത്: മുഖ്യ സെലക്ടർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവും പന്തും ടീമിന് പെർഫെക്റ്റ്..! രാഹുലിനെ ഒഴിവാക്കിയതിന് കാരണമിത്: മുഖ്യ സെലക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 06:04 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിനുള്ള താരങ്ങളുടെ സെലക്ഷനെക്കുറിച്ച് വിശദമായി സംസാരിച്ച് മുഖ്യസെലക്ടർ അജിത് അ​ഗാർക്കറും നായകൻ രോഹിത് ശർമ്മയും. വീക്കറ്റ് കീപ്പർമാരായി സഞ്ജുവിനെയും പന്തിനെയും തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങളാണ് ഇവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. കെ.എൽ രാഹുൽ മികച്ച താരമാണ്, അദ്ദേഹം മുൻനിരയിലാണ് ബാറ്റ് ചെയ്യുന്നത്.

പക്ഷേ സാഹചര്യങ്ങളനുസരിച്ച് ടീമിന് മധ്യനിരയിൽ കളിക്കുന്നവരെയാണ് വേണ്ടിയിരുന്നത്. സഞ്ജുവിനെ സംബന്ധിച്ച് അദ്ദേഹത്തിന് മുൻനിരയിലും മധ്യനിരയിലും കളിക്കാനാകും. ഡൽഹി ക്യാപിറ്റൽസിനായി പന്ത് അഞ്ചാമതാണ് ബാറ്റിം​ഗിനിറങ്ങുന്നത്. അതാണ് തങ്ങൾ ആലോചിച്ചത്. അല്ലാതെ ആരാണ് മികച്ചത് എന്നായിരുന്നില്ല. സഞ്ജുവും പന്തും ഐപിഎല്ലിൽ അസാധ്യ പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്.

ഇരുവരും ടീമിന് പെ‍ർഫെക്ടാണ്. ഒഴിവുണ്ടായിരുന്ന സ്ലോട്ടുകളിലേക്ക് പരി​ഗണിക്കാനാവുന്ന രണ്ടു മികച്ച താരങ്ങളായിരുന്നു സഞ്ജുവും പന്തും. അതുകൊണ്ടാണ് അവരെ ഉൾപ്പെടുത്തിയത്. ഇന്നിം​ഗ്സിന് അവസാനം വരെ ബാറ്റ് ചെയ്യാൻ അവർക്ക് സാധിക്കും.ലോകകപ്പിനും അതാണ് വേണ്ടത്–അജി​ത് അ​ഗാ‍‍‍ർക്കർ വ്യക്തമാക്കി.

Tags: chosingPant-SamsonbccirahullivepressconferenceAgarkar
Share
Tweet
SendShare

More News from this section

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies