ഇടക്കാല അവധിയാഘോഷിക്കാൻ റായ്ബറേലി തിരഞ്ഞെടുത്താലോ? നാടുവിടാൻ കാത്തിരിക്കുന്നവർ പോന്നോളൂ; ഇത് ചരിത്രമുറങ്ങുന്ന മണ്ണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇടക്കാല അവധിയാഘോഷിക്കാൻ റായ്ബറേലി തിരഞ്ഞെടുത്താലോ? നാടുവിടാൻ കാത്തിരിക്കുന്നവർ പോന്നോളൂ; ഇത് ചരിത്രമുറങ്ങുന്ന മണ്ണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 05:45 pm IST
Facebook
Twitter
WhatsAppTelegram

അവധിക്കാലമായതോടെ യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ് പലരും. കടുത്ത വേനലാണെങ്കിലും കുടുംബത്തിനും സുഹൃത്തുകൾക്കുമൊപ്പമുള്ള യാത്രകൾ എല്ലാവർക്കും പ്രിയങ്കരമാണ്. കാശിയും വരാണസിയും അയോദ്ധ്യയും ഋഷികേശും ഉൾപ്പെടെ ഉത്തർപ്രദേശിലെ പുണ്യഭൂമി സന്ദർശിക്കുന്നവർക്ക് റായ്ബറേലിയിലേക്കും തങ്ങളുടെ യാത്ര നീട്ടാം. കൊട്ടാരവും ബൊട്ടാണിക്കൽ ഗാർഡനും പക്ഷിസങ്കേതവും ഉൾപ്പെടെയുള്ള മനോഹരമായ സ്ഥലമാണ് റായ്ബറേലി.

റായ്ബറേലിയിലെ പ്രധാന ആകർഷണങ്ങൾ

ബെഹ്ത ബ്രിഡ്ജ്

റായ്ബറേലി നഗരത്തിന്റെ ഉൾപ്രദേശത്താണ് ബെഹ്ത പാലം സ്ഥിതി ചെയ്യുന്നത്. സായ് നദിക്ക് കുറുകെയാണ് അക്വഡേറ്റ് ഉൾപ്പെടെയുള്ള ബെഹ്ത പാലം.

ഇന്ദിരാ ഗാന്ധി ബോട്ടാണിക്കൽ ഗാർഡൻ
ലഖ്കൗ-വാരാണസി ഹൈവേയുടെ ഇടതുവശത്താണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 57 ഹെക്ടറിൽ പരന്ന് കിടക്കുന്ന വിശലമായ ഗാർഡനാണിത്.

സംസ്പൂർ പക്ഷിസങ്കേതം
ലക്‌നൗവിൽ നിന്ന് 122 കിലോമീറ്റർ അകലെയാണ് സംസ്പൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. 1987-ലാണ് 799.371 ഹെക്ടറിലുള്ള പക്ഷിസങ്കേതം സ്ഥാപിതമായത്.

ഡൽമൗ

പുരാതന കാലം മുതൽ പ്രശ്‌സതമായ ഡൽമൗ നഗരം ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. റായ്ബറേലിയിലെ ചരിത്ര നഗരമെന്നാണ് ഡൽമൗ അറിയപ്പെടുന്നത്. കിംഗ് ദാൽ കോട്ട, ഇബ്രാഹിം ഷാർക്കി നിർമ്മിച്ച കിണർ, നവാബ് ഷുസാ ഉദ് ദൗളയുടെ കൊട്ടാരം, അൽഹാ ഉദാലിന്റെ ചരിത്ര സ്മാരകം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ശിവഗാർഹ് കൊട്ടാരം, ഭൻവനേശ്വര മഹാദേവ ക്ഷേത്രം എന്നിവയും സ്ഥലത്തെ പ്രധാന ആകർഷണങ്ങളാണ്.

 

Tags: raebarelitourist attractions
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies