ഡോർട്ട്മുണ്ടിന്റെ ചങ്കും ചങ്കിടിപ്പും ! മാർക്കോ റിയൂസ് ക്ലബ്ബ് വിടുന്നു
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡോർട്ട്മുണ്ടിന്റെ ചങ്കും ചങ്കിടിപ്പും ! മാർക്കോ റിയൂസ് ക്ലബ്ബ് വിടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 11:19 pm IST
FacebookTwitterWhatsAppTelegram

 ഇതിഹാസതാരവുo ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ മാർക്കോ റിയൂസ് ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. സീസൺ അവസാനിക്കുന്നതോടെ താൻ ക്ലബ്ബ് വിടുമെന്നും കരാർ പുതുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 2012-ൽ മുതൽ തുടർച്ചയായ 12 വർഷം ഡോർട്ട്മുണ്ടിനായി ബൂട്ടണിഞ്ഞ താരമാണ് മാർക്കോ റിയൂസ്. ഡോർട്ട്മുണ്ടിനായി 424 മത്സരങ്ങളിൽ നിന്ന് 168 ഗോളുകളാണ് 34-കാരൻ നേടിയത്.

രണ്ട് ജർമ്മൻ കപ്പ് കിരീടം ഉൾപ്പെടെ നാല് കിരീടങ്ങളും ക്ലബ്ബിനൊപ്പം അദ്ദേഹം നേടി. കരാർ നീട്ടേണ്ടതില്ലെന്ന് ക്ലബ്ബും ഞാനും തീരുമാനിച്ചു. തന്റെ ജീവിതത്തിന്റെ പകുതിയിലേറെയും ക്ലബ്ബിന് വേണ്ടിയാണ് ചെലവഴിച്ചത്. ഇത്രയും വർഷം ടീമിനെ പ്രതിനിധീകരിക്കാൻ ആയതിൽ സന്തോഷമുണ്ടെന്നും ഈ യാത്രയെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും റിയൂസ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. താരത്തിന്റെ പുതിയ ക്ലബ്ബ് എതേന്നത് വ്യക്തമല്ല.

അതേസമയം, യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തിൽ കരുത്തരായ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ട് തോൽപ്പിച്ചിരുന്നു. നിക്ലാസ് ഫുൾക്രഗ് നേടിയ ഗോളാണ് ഡോർട്ട്മുണ്ടിന്റെ ആദ്യപാദ ജയത്തിന് വഴിയൊരുക്കിയത്.

Tags: Borussia DortmundMarco Reusleave club
ShareTweetSendShare

More News from this section

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

Latest News

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies