ഡിസിസി പ്രസിഡന്റിന്റെ ദുരൂഹ മരണം;കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ: ധനുഷ്‌കോടി ആദിതനും തങ്കബാലുവും ഉൾപ്പെടെ 30 പേരെ ചോദ്യം ചെയ്യാൻ പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിസിസി പ്രസിഡന്റിന്റെ ദുരൂഹ മരണം;കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ: ധനുഷ്‌കോടി ആദിതനും തങ്കബാലുവും ഉൾപ്പെടെ 30 പേരെ ചോദ്യം ചെയ്യാൻ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 12:48 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കെ.പി.ജയകുമാറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ 30 പേർക്ക് സമൻസ് അയച്ച് പോലീസ്.

കാണാതായി നാലാം ദിവസമാണ് കാരയ് സുട്ടുപുത്തൂരിലെ ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. കാണാതാകുന്നതിനു മുൻപ് ജയകുമാർ പോലീസിൽ പരാതി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയകുമാർ എഴുതിയതെന്ന് പറയുന്ന കത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. തിരുനൽവേലി എസ്പി സിലംബരശന്റെ നേതൃത്വത്തിൽ പൊലീസ് ഏഴു പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്.

തിരുനെൽവേലി ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി;കൈകാലുകൾ വൈദ്യുതി കേബിൾ കൊണ്ട് ബന്ധിച്ച നിലയിൽ; അടിമുടി ദുരൂഹത……

കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് തങ്കബാലുവിനെ അഞ്ചുതവണ പാർലമെൻ്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന ധനുഷ്‌കോടി ആദിതനെ പോലീസ് ചോദ്യം ചെയ്തതായി റിപോർട്ടുണ്ട്.

മരണവുമായി ബന്ധപ്പെട്ട് ജയകുമാർ എഴുതിയ കത്തിൽ പരാമർശമുള്ള കോൺഗ്രസ് പ്രവർത്തകരായ തങ്കബാലു, റൂബി മനോഹരൻ എന്നിവരുൾപ്പെടെ 30 പ്രമുഖർക്ക് സമൻസ് അയച്ചതായി പൊലീസ് സ്ഥിരീകരിച്ചു .മുഴുവൻ അന്വേഷണവും വീഡിയോയിൽ പകർത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം സംഭവത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കുമെന്നും പോലീസ് അറിയിച്ചു.

ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം; കോൺഗ്രസ് ഉന്നത നേതാക്കൾ സംശയനിഴലിൽ; വിരൽ ചൂണ്ടുന്നത് നാങ്കുനേരി കോൺഗ്രസ് എം എൽ എ യിലേക്ക്……

തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ജയകുമാറിന്റെ മൃതദേഹം സ്വദേശമായ കാരയ് സുട്ടുപുത്തൂരിൽ സംസ്‌കരിച്ചു.

Tags: Tirunelveli East Congress presidentKPK Jeyakumar Dhanasingh
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies