ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം; കോൺഗ്രസ് ഉന്നത നേതാക്കൾ സംശയനിഴലിൽ; വിരൽ ചൂണ്ടുന്നത് നാങ്കുനേരി കോൺഗ്രസ് എം എൽ എ യിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം; കോൺഗ്രസ് ഉന്നത നേതാക്കൾ സംശയനിഴലിൽ; വിരൽ ചൂണ്ടുന്നത് നാങ്കുനേരി കോൺഗ്രസ് എം എൽ എ യിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 03:10 pm IST
Facebook
Twitter
WhatsAppTelegram

തിരുനെൽവേലി : തിരുനെൽവേലി ഈസ്റ്റ് ഡി സിസി പ്രസിഡൻ്റ് കെപികെ ജയകുമാർ ധനസിങ്ങിന്റെ (60) ദുരൂഹ മരണവുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾ വിരൽ ചൂണ്ടുന്നത് തമിഴ് നാട്ടിലെ ഉന്നത കോൺഗ്രസ് നേതാക്കളിലേക്ക്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഏപ്രിൽ 30ന് ജയകുമാർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പരാമർശിക്കുന്ന കോൺഗ്രസ് നേതാക്കളാണ് ഇപ്പോൾ സംശയ മുനയിൽ നിൽക്കുന്നത്. നാങ്കുനേരി കോൺഗ്രസ് എംഎൽഎ റൂബി മനോഹരൻ, കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ തങ്കബാലു എന്നിവരുടെ പേരുകൾ പരാതി കത്തിൽ പരാമർശിച്ചിട്ടുണ്ട്.

നാങ്ങുനേരി എം.എൽ.എ റൂബി മനോഹരനെ കൂടാതെ,കല്ലികുളം മുൻ പഞ്ചായത്ത് പ്രസിഡൻറ്, റിട്ടയേർഡ് എ.ഒ , പുതിയംപുത്തൂരിലെ ക്രഷർ ഉടമ എന്നിവരും സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

റൂബി മനോഹരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കെപികെ ജയകുമാർ ചെലവഴിച്ച ലക്ഷങ്ങൾ തിരികെ ചോദിച്ചപ്പോഴെല്ലാം ജയകുമാറിന് നേരെ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു റൂബി മനോഹരനും പാർട്ടി സഹപ്രവർത്തകർക്കും എതിരെയുള്ള ആരോപണം. തെരഞ്ഞെടുപ്പുകാലത്ത് ചെലവഴിച്ച 70 ലക്ഷം രൂപയ്‌ക്ക് എം.എൽ.എ ജയകുമാറിന് ഉറപ്പുനൽകിയ കരാറുകൾ ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

ഒരു മാസത്തിലേറെയായി പല അജ്ഞാത നമ്പറുകളിൽ നിന്നും തനിക്ക് വധഭീഷണി ലഭിക്കുന്നു, തനിക്ക് എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ എല്ലാ ആളുകളും ഉത്തരവാദികളാണെന്ന് ജയകുമാർ പരാതിയിൽ പറയുന്നു. തിസയൻവിള മേഖലയിലെ പ്രമുഖ വ്യവസായി കൂടിയാണ് ജയകുമാർ താനാസിങ്ങ്. അടുത്തിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ച് അദ്ദേഹം സജീവമായി പ്രചാരണം നടത്തിയിരുന്നു. ശനിയാഴ്ചയാണ് വീടിനോട് ചേർന്നുള്ള 10 ഏക്കർ കൃഷിയിടത്തിൽ നിന്ന് കോൺഗ്രസ് നേതാവിന്റെ പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

ജയകുമാറിന്റെ മൃതദേഹം തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി, കാരൈസുത്തുപുത്തൂരിലെ ജയകുമാറിന്റെ കുടുംബ സെമിത്തേരിയിൽ സംസ്കരിച്ചു. റിപ്പോർട്ട് പുറത്തുവന്നശേഷം മരണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

അതിനിടെ നാങ്കുനേരി എംഎൽഎ റൂബി മനോകരൻ ചെന്നൈ സത്യമൂർത്തി ഭവനിൽ മാധ്യമങ്ങളെ കണ്ടു സംസാരിച്ചു. താനും അന്തരിച്ച കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയകുമാറും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു. പല തിരഞ്ഞെടുപ്പുകളിലും തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഒന്നര മാസം മുമ്പ് പോലും തങ്ങൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. “തന്നെ പ്രതിക്കൂട്ടിലാക്കാൻ കുറ്റപ്പെടുത്താൻ ആരോ തിരശ്ശീലയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്നുവെന്ന് കരുതുന്നതായി റൂബി മനോഹർ പറഞ്ഞു.

Tags: BJP Tamilnaduk annamalaiKPK Jeyakumar Dhanasingh
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies