ചൈനീസ് പാൽ മുതൽ എനർജി ഡ്രിങ്കുകൾ വരെ..; ഇന്ത്യയിൽ നിരോധിച്ച ഭക്ഷണങ്ങൾ ഇവ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൈനീസ് പാൽ മുതൽ എനർജി ഡ്രിങ്കുകൾ വരെ..; ഇന്ത്യയിൽ നിരോധിച്ച ഭക്ഷണങ്ങൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 02:33 pm IST
Facebook
Twitter
WhatsAppTelegram

വൈവിധ്യമാർന്ന സംസ്‌കാരങ്ങളുടെയും പാചക പാരമ്പര്യത്തിന്റെയും നാടാണ് നമ്മുടെ ഭാരതം. നമുക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള അവകാശം ഇവിടെ ഉണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഫുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അസോസിയേഷൻ ഓഫ് ഇന്ത്യ നിരവധി കാരണങ്ങൾ കൊണ്ട് നിരോധിച്ച ചില ഭക്ഷണങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവ ഏതെല്ലാമെന്ന് അറിയാം..

ചൈനീസ് പാലും പാലുത്പന്നങ്ങളും

2008ൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച ഭക്ഷണങ്ങളാണ് ചൈനീസ് പാലും ഇതുപയോഗിച്ചുള്ള പാലുത്പന്നങ്ങളും. അമിത അളവിലുള്ള മെലാനിൻ, ശരീരത്തിന് ഹാനികരമാകുന്ന കെമിക്കലുകൾ എന്നിവ ചേർത്താണ് ഇവ നിർമിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ ഈ ആഹാരങ്ങൾ കഴിച്ചവരിൽ പല ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മുൻനിർത്തി 2008ൽ ചൈനീസ് പാലുത്പന്നങ്ങൾ ഇന്ത്യയിൽ നിരോധിച്ചു.

പൊട്ടാസ്യം ബ്രോമേറ്റ്

2016ൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച ഭക്ഷണങ്ങളിൽ ഒന്നാണ് പൊട്ടസ്യം ബ്രോമേറ്റ്. ബ്രെഡുകൾ പോലുള്ളവയിലായിരുന്നു ഇവ അമിതമായി ചേർത്തിരുന്നത്. എന്നാൽ ഗവേഷകർ നടത്തിയ പഠനങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റിന്റെ അമിത ഉപയോഗം തൈറോയ്ഡ് കാൻസറിലേക്ക് വഴിവയ്‌ക്കുമെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ബ്രെഡ്, ബേക്കറി ഉത്പന്നങ്ങൾ എന്നിവയിൽ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കരുതെന്ന കർശന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകി.

റെഡ് ബുൾ എനർജി ഡ്രിംഗ്

പൊതുവെ എല്ലാവർക്കും അറിയുന്നതും നിലവിൽ വിൽക്കപ്പെടുന്നതുമായ എനർജി ഡ്രിങ്കാണ് റെഡ് ബുൾ. എന്നാൽ ഇത് 2006ൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബാൻ ചെയ്ത പാനീയമാണ്. ഇവയിൽ അമിതമായി അടങ്ങിയിട്ടുള്ള കഫൈൻ എന്ന പദാർത്ഥം ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് കണ്ടെത്തിയിരുന്നു. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലേക്കും, നിർജ്ജലീകരണത്തിനും, ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും ഈ പാനീയം കാരണമാകുന്നു. ഇതേത്തുടർന്നാണ് ഇവ ഇന്ത്യയിൽ നിരോധിച്ചത്. നിലവിൽ നിയന്ത്രണങ്ങൾ പാലിച്ചാണ് ഈ പാനീയങ്ങൾ വിൽക്കപ്പെടുന്നത്.

വന്യമൃഗങ്ങളുടെ ഇറച്ചികൾ

മൃഗസംരക്ഷണ നിയമപ്രകാരം കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതോ ഇവയുടെ ഇറച്ചി വിൽക്കുകയോ ചെയ്യുന്നത് രാജ്യത്ത് ശിക്ഷാർഹമാണ്. അതിനാൽ ഇന്ത്യയിൽ വന്യമൃഗങ്ങളുടെ ഇറച്ചി വിൽക്കുന്നതിനും പാചകം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുന്നു.

 

Tags: Banned in Indiafoods
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies