രംഗണ്ണൻ എഫക്ട്! ഫെഡറേഷൻ കപ്പ് വേദിയിലും നിറഞ്ഞ് 'ആവേശം'; റീലുമായി നീരജ് ചോപ്രയും അഞ്ജുവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രംഗണ്ണൻ എഫക്ട്! ഫെഡറേഷൻ കപ്പ് വേദിയിലും നിറഞ്ഞ് ‘ആവേശം’; റീലുമായി നീരജ് ചോപ്രയും അഞ്ജുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 06:02 pm IST
FacebookTwitterWhatsAppTelegram

മോളിവുഡ് സിനിമ ചരിത്രത്തിൽ പണം വാരൽ ചിത്രങ്ങളിൽ മുൻപന്തിയിലാണ്  ഫഹദ് ഫാസിൽ – ജിത്തു മാധവൻ ടീമിന്റെ ‘ആവേശം’. സിനിമയുടെ പ്രഖ്യാപനം മുതൽ ഇന്നുവരെ സമൂഹമാദ്ധ്യമങ്ങളിൽ ആവേശം തീർത്ത തരംഗം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രമായ രംഗണ്ണൻ ചെയ്ത രസകരമായ ‘കരിങ്കാളിയല്ലേ റീൽ’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഹിറ്റായ ‘റീൽ’ ഇപ്പോൾ സിനിമാ മേഖലയ്‌ക്ക് പുറമെ- കായിക താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Anju Bobby George (@anjubgeorge)

“>

ഐഎസ്എല്ലിൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി താരങ്ങൾ കപ്പിന് പിന്നിൽ നിന്ന് ‘കരിങ്കാളി റീൽ’ അനുകരിച്ചത് ചിരി പടർത്തിയിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളിലെ താരങ്ങളും റീൽ അനുകരിച്ചിരുന്നു. ഇപ്പോഴിതാ ഭുവനേശ്വറിൽ ഫെഡറേഷൻ കപ്പ് ടൂർണമെന്റിന് എത്തിയ നീരജ് ചോപ്രയുടെ ആവേശം റീലാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. അഞ്ജു ബോബി ജോർജാണ് നീരജിനൊപ്പമുള്ള റീൽ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ ഇരുവരുടെയും ചിരിച്ചും അല്ലാതെയുമുള്ള അഭിനയം കാണം. നസ്രിയയെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നീരജ് ഇന്ത്യയിൽ മത്സരിക്കുന്നത്. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. സ്വന്തം മണ്ണിൽ 90 മീറ്റർ നേട്ടം കൈവരിച്ച് പാരീസിലേക്ക് പറക്കാനാവും നീരജിന്റെ ശ്രമം.

 

Tags: NEERAJ CHOPRAaaveshamanju boby george
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies