മോദിയുടെ ഭരണത്തിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതർ: പ്രധാനമന്ത്രിയെ പിന്തുണച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയുടെ ഭരണത്തിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതർ: പ്രധാനമന്ത്രിയെ പിന്തുണച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയറിയിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷൻ. മോദിയുടെ ഭരണത്തിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ ശദാബ് ശംസ് പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങൾ മറികടക്കാൻ ഭാരതത്തിന് മോദിയുടെ ശക്തമായ നേതൃത്വം ആവശ്യമാണ്. മൂന്നാം തവണയും മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച വഖഫ് ബോർഡ് അധ്യക്ഷൻ ദുർബലമായ കരങ്ങളിൽ രാജ്യത്തിന്റെ ഭരണമെത്തിയാൽ ജനങ്ങൾ ദുരിതത്തിലാകുമെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ വിജയത്തിനായി അദ്ദേഹം മറ്റു മുസ്‌ലിം സമുദായ അംഗങ്ങൾക്കൊപ്പം ഹരിദ്വാറിലെ സാബിർ സാഹിബിന്റെ ദർഗയിൽ പ്രാർത്ഥന നടത്തി വഴിപാടുകളും നൽകി. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തങ്ങൾ തുടരണമെങ്കിൽ മോദി അധികാരത്തിൽ വരണമെന്നും അദ്ദേഹം പ്രാർത്ഥനയ്‌ക്ക് ശേഷം പറഞ്ഞു.

സമൂഹത്തിന്റെ എല്ലാ കോണിലും മോദിയുടെ വികസനപദ്ധതികളുടെ ഫലമെത്തി. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചു. രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളോ ഭരണഘടനയോ മോദിയുടെ ഭരണത്തിന് കീഴിൽ അപകടത്തിലല്ല. അപകടത്തിലായിരിക്കുന്നത് ചില രാഷ്‌ട്രീയക്കാരുടെ കടകളാണ്. എന്നാൽ പ്രതിപക്ഷം കള്ളങ്ങൾ പറഞ്ഞുപരത്തി മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: pm modiLok Sabha pollsUttarakhand Waqf Board's chairman
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies