ഞാൻ പറഞ്ഞു, മമ്മൂട്ടിയാണെന്ന് വിചാരിച്ച് സിനിമ ചെയ്യാൻ പറ്റില്ല; എനിക്ക് എവിടുന്ന് ധൈര്യം വന്നുവെന്ന് അറിയില്ല, അദ്ദേഹം അസ്വസ്ഥനായി: ബ്ലെസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാൻ പറഞ്ഞു, മമ്മൂട്ടിയാണെന്ന് വിചാരിച്ച് സിനിമ ചെയ്യാൻ പറ്റില്ല; എനിക്ക് എവിടുന്ന് ധൈര്യം വന്നുവെന്ന് അറിയില്ല, അദ്ദേഹം അസ്വസ്ഥനായി: ബ്ലെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ മനസുതൊട്ട സിനിമയായിരുന്നു 2004-ൽ പുറത്തിറങ്ങിയ കാഴ്ച. ബ്ലെസി എന്ന അതുല്യ സംവിധായകനെ മലയാള ചലച്ചിത്ര മേഖലയ്‌ക്ക് സമ്മാനിച്ച ചിത്രം കൂടിയായിരുന്നു കാഴ്ച. ചിത്രത്തിലെ മാധവൻ എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. മലയാളത്തിന്റെ മഹാനടനെ വച്ച് തുടക്കം ​ഗംഭീരമാക്കിയ ബ്ലെസിയുടെ ജൈത്ര യാത്ര മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ ആടു ജീവിതത്തിൽ വന്ന് നിൽക്കുന്നു.

ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പം തുടക്ക കാലത്ത് പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കാഴ്ചയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ വച്ചുണ്ടായ അനുഭവം ബ്ലെസി തുറന്നു പറഞ്ഞത്. ഷൂട്ടിം​ഗിനിടെ മമ്മൂട്ടി അസ്വസ്ഥനായ സംഭവവും അദ്ദേഹത്തോട് പറയേണ്ടി വന്ന മറുപടിയുമാണ് ബ്ലെസി ഓർത്തെടുത്തത്.

“മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മൂന്ന് സിനിമകൾ വച്ച് ഞാൻ ചെയ്തിട്ടുണ്ട്. രണ്ട് പേരുടെയും സ്വഭാവവും മറ്റുള്ളവരോട് പെരുമാറുന്ന രീതിയുമെല്ലാം രണ്ട് തരത്തിലാണ്. രണ്ട് പേരുടെയും അഭിനയ രീതികളും വ്യത്യസ്തമാണ്. ഒരു തുടക്കകാരനെന്ന നിലയ്‌ക്ക് മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യുന്ന സമയം വലിയ ജനക്കൂട്ടം വരുമ്പോഴെല്ലാം അദ്ദേഹം ഒരുപാട് അസ്വസ്ഥനാകാറുണ്ടായിരുന്നു. ഒരുപാട് ബഹളമെല്ലാം കേൾക്കുമ്പോൾ അദ്ദേഹം അസ്വസ്ഥനാകും”.

ഒരു ദിവസം ഷൂട്ടിം​ഗ് നടക്കുന്നതിനിടെ മമ്മൂക്ക പറഞ്ഞു, “നീ എന്താ വിചാരിച്ചേ..ഞാൻ മമ്മൂട്ടിയാണ്, മാധവനല്ല”. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, “മമ്മൂട്ടിയാണെന്ന് വിചാരിച്ചോണ്ട് എനിക്ക് സിനിമ ചെയ്യാൻ പറ്റില്ല. മാധവനായിട്ടേ എനിക്ക് കാണാൻ കഴിയൂ”. അതാണ് എനിക്ക് മമ്മൂക്കായുമായുള്ള ഒരു ബന്ധം. ആദ്യ സിനിമയിൽ അദ്ദേഹത്തോട് അങ്ങനെ പറയാൻ എനിക്ക് എവിടുന്ന് ധൈര്യം വന്നുവെന്ന് അറിയില്ല. നല്ല സ്നേഹ ബന്ധമായതുകൊണ്ട് അദ്ദേഹം അത് കൃത്യമായി മനസിലാക്കി”- ബ്ലെസി പറഞ്ഞു.

Tags: MAMMOOTTYSUBBlessymammookka
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies