ഭാര്യയോട് പറയാതെ എവിടെയെങ്കിലും പോകാൻ എനിക്ക് പേടിയാണ്; ഫോൺ വിളിക്കുമ്പോൾ ഒറ്റ ഹലോയിൽ അവൾ പി‌ടിക്കുമെന്ന് നടൻ ഷാജോൺ‍
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭാര്യയോട് പറയാതെ എവിടെയെങ്കിലും പോകാൻ എനിക്ക് പേടിയാണ്; ഫോൺ വിളിക്കുമ്പോൾ ഒറ്റ ഹലോയിൽ അവൾ പി‌ടിക്കുമെന്ന് നടൻ ഷാജോൺ‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 11:47 pm IST
Facebook
Twitter
WhatsAppTelegram

സുഹൃത്തുക്കൾ ഉണ്ടെങ്കിലും ബെസ്റ്റ് ഫ്രണ്ടെന്ന് പറയാൻ കഴിയുന്നവരാരും തനിക്കില്ലെന്ന് നടൻ ഷാജോൺ. എല്ലാ കാര്യവും ഭാര്യയുമായിട്ടാണ് ചർച്ച ചെയ്യുന്നതും വീട്ടിൽ പറയാതെ താൻ എവിടെയും പോകില്ലെന്നും നടന് പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ ‘സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഷൂട്ടിം​ഗ് ഇല്ലെങ്കിൽ ഞാൻ വീട്ടിൽ തന്നെ കാണും. എനിക്ക് പേരെടുത്ത് പറയാൻ കഴിയുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളുമില്ല. അതെന്റെ ഒരു കുറവാണെന്ന് എനിക്കറിയാം. പക്ഷെ, ഒരു പ്രശ്നം വന്നാൽ പറയാൻ കഴിയുന്ന സുഹൃത്തുക്കളൊക്കെ ഉണ്ട്. പക്ഷെ അവരൊക്കെ ബെസ്റ്റ് ഫ്രണ്ട്സ് ആണോയെന്ന് ചോദിച്ചാൽ അല്ല. ഞാൻ ആരെയും അങ്ങനെ വെറുപ്പിക്കാറില്ല. ഒരു കാര്യ സാധ്യത്തിന് വേണ്ടി ഞാൻ ആരുടെയും അടുത്ത് സമീപിക്കുകയുമില്ല.

അതുകൊണ്ട് തന്നെ, സീനിയർ നടന്മാരൊക്കെ ഞാൻ ഒരു മെസേജ് അയച്ചാൽ അപ്പോൾ തന്നെ തിരികെ മറുപടി നൽകും. എല്ലാ കാര്യങ്ങളിലുമുള്ള പിന്തുണ കുടുംബമാണ്. ഭാര്യയുമായിട്ടാണ് എല്ലാ കാര്യവും സംസാരിക്കുന്നത്. കുട്ടികൾ വലുതായതിനാൽ അവരുമായിട്ടും സംസാരിക്കും. സിനിമയ്‌ക്കുള്ളിലെ കാര്യം ആണെങ്കിലും സിനിമയ്‌ക്ക് പുറത്തുള്ള സൗഹൃദങ്ങളാണെങ്കിലും ഭാര്യയുമായി ചർച്ച ചെയ്താണ് എല്ലാപ്രധാനപ്പെട്ട തീരുമാനങ്ങളും ഞാൻ എടുക്കുന്നത്. സിനിമ തിരഞ്ഞെടുക്കുന്നത് എന്റെ തീരുമാനമാകും.

ഇതൊക്കെ പണ്ട് മുതലുള്ള ശീലങ്ങളാണ്. പണ്ട് പ്രോ​ഗ്രാമിന് പോകുന്ന കാലം മുതൽ പോകുന്ന സ്ഥലം വീട്ടിൽ വിളിച്ച് പറയാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അത് ഭാര്യയായി മാറി. ഇപ്പോൾ ഞാൻ എവിടെയുണ്ടെന്ന് എന്റെ ഭാര്യയോട് ചോദിച്ചാൽ കൃത്യമായി അറിയാൻ സാധിക്കും. അതുകൊണ്ടൊക്കെ, ഭാര്യയോട് പറയാതെ എവിടെയെങ്കിലും പോകാനും എനിക്ക് പേടിയാണ്. ഫോൺ വിളിക്കുമ്പോൾ നമ്മൾ ഏത് അവസ്ഥയിലാണെന്ന് കൃത്യമായി അവൾക്കറിയാം. ഒറ്റ ഹലോയിൽ അവൾ പി‌ടിക്കും. അതുകൊണ്ട് ഒന്നും ഒളിച്ചു വെക്കാറില്ല.’- കലാഭവൻ ഷാജോൺ പറഞ്ഞു.

Tags: SUBkalabhavan Shajon
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies