ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞാൽ എതിർക്കുന്ന ആളാണ് ഞാൻ; എന്നെ ബോംബമ്മ എന്ന് വിളിക്കണമെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞതായി കൊടുത്തു: കെ.കെ ഷൈലജ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞാൽ എതിർക്കുന്ന ആളാണ് ഞാൻ; എന്നെ ബോംബമ്മ എന്ന് വിളിക്കണമെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞതായി കൊടുത്തു: കെ.കെ ഷൈലജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 03:22 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി മതം പറഞ്ഞും വർ​ഗീയത പ്രചരിപ്പിച്ചും ഇടത്-വലത് മുന്നണികൾ വോട്ട് തേടിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. മുസ്ലീം വോട്ടുകൾ സ്വന്തം പെട്ടിയിലാക്കാൻ കെ.കെ ഷൈലജയും ഷാഫി പറമ്പിലും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. തമ്മിൽ അധിക്ഷേപങ്ങൾ ചൊരിഞ്ഞും കപട ന്യൂനപക്ഷ സ്നേഹം ഉയർത്തിയും ഇരു മുന്നണികളും പ്രചാരണം നടത്തി. വടകരയിൽ തനിക്കെതിരെ വലിയ തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നാണ് കെ.കെ ഷൈലജയുടെ ആരോപണം. തന്നെ ബോംബമ്മ എന്നുവരെ വിളിച്ചുവെന്നും കെ.കെ ഷൈല മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഇത്തവണ വളരെ മോശം ഭാഷയിൽ വ്യക്തിപരമായി അധിക്ഷേപിച്ചു. ആദ്യം അവ​ഗണിച്ചുവെങ്കിലും പിറകെ ഒരുപാട് നുണകൾ പ്രചരിപ്പിക്കാൻ തുടങ്ങി. കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ഞാൻ പറഞ്ഞുവെന്ന് കോൺ​ഗ്രസ് പ്രചരിപ്പിച്ചു. ഞാൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. ലൗ ജിഹാദ് ഉണ്ട് എന്ന് പറയുന്നതിനെ എതിർക്കുന്ന ആളാണ് ഞാൻ’.

‘എന്നെ ബോംബമ്മ എന്ന് വിളിക്കണമെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞുവെന്ന തരത്തിൽ ഒരു കത്ത് പ്രചരിപ്പിച്ചു. കാന്തപുരം ഉസ്താദ് ഒരിക്കലും എന്നെപ്പറ്റി അങ്ങനെ പറയില്ല. എന്നിരുന്നാലും ഞാൻ വിളിച്ച് ചോദിച്ചു. അവസാനം അവർ അത് നിഷേധിച്ചു. ജനങ്ങൾക്കെല്ലാം മനസിലായിട്ടുണ്ട്’ – കെ.കെ ഷൈലജ പറഞ്ഞു.

Tags: CongressCPMvadakaraKK SHAILAJA
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies