സമ്പദ്‌വ്യവസ്ഥ ഊർജ്ജസ്വലമായി , ടൂറിസത്തിൽ കുതിപ്പ് : സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം ഫൈവ് സ്റ്റാർ ഹോട്ടൽ നിർമ്മിക്കാൻ റോയൽ ഓർക്കിഡ് ഗ്രൂപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പദ്‌വ്യവസ്ഥ ഊർജ്ജസ്വലമായി , ടൂറിസത്തിൽ കുതിപ്പ് : സ്റ്റാച്യു ഓഫ് യൂണിറ്റിയ്‌ക്ക് സമീപം ഫൈവ് സ്റ്റാർ ഹോട്ടൽ നിർമ്മിക്കാൻ റോയൽ ഓർക്കിഡ് ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 11:04 am IST
FacebookTwitterWhatsAppTelegram

ലോകപ്രശസ്ത ഹോട്ടൽ ശൃംഖലയായ റോയൽ ഓർക്കിഡ് ഹോട്ടൽസ് ലിമിറ്റഡ് സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഫൈവ് സ്റ്റാർ ഹോട്ടൽ നിർമ്മിക്കാൻ ഒരുങ്ങുന്നു . ‘റീജൻ്റ റിസോർട്ട്’ എന്ന പേരിലാണ് ഹോട്ടൽ ആരംഭിക്കുക . റോയൽ ഓർക്കിഡ് ഗ്രൂപ്പിന്റെ 15-ാമത് ബ്രാൻഡഡ് ഹോട്ടലാണിത് .

49 മുറികൾ, പൂൾ വില്ല, സ്യൂട്ടുകൾ, ഒന്നിലധികം എഫ് & ബി ഓപ്ഷനുകൾ എന്നിവയുള്ള റീജൻ്റ റിസോർട്ട് സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന ആദ്യത്തെ ആഡംബര ഹോട്ടലായിരിക്കും. നീന്തൽക്കുളം, വെൽനസ് സെൻ്റർ, ജിംനേഷ്യം എന്നിവയും ഹോട്ടലിൽ ഒരുക്കും . ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനാകുന്ന പദ്ധതി, വിദേശ ടൂറിസ്റ്റുകളെയാണ് ലക്ഷ്യമിടുന്നത് .

“സ്റ്റാച്യു ഓഫ് യൂണിറ്റി ഗുജറാത്തിന്റെ ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയ്‌ക്ക് മാറ്റം കുറിച്ചു . ഒട്ടേറെ ടൂറിസം അവസരങ്ങൾ സൃഷ്ടിച്ചു. അതിഥികൾക്ക് ഗുണനിലവാരമുള്ള ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ഞങ്ങളുടെ കമ്പനി വളർത്തിയെടുക്കുക എന്ന ഞങ്ങളുടെ അഭിലാഷത്തിന് അനുസൃതമായി സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ റീജൻ്റ റിസോർട്ട് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.“ – റോയൽ ഓർക്കിഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ചന്ദർ കെ ബൽജി പറഞ്ഞു.

 

Tags: statue of unity
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies