രാഹുലും പ്രിയങ്കയും അവധി ആഘോഷിക്കാൻ ഷിംലയിൽ പോകും; പക്ഷെ വോട്ട് ബാങ്കിനെ ഭയന്ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തില്ലെന്ന് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലും പ്രിയങ്കയും അവധി ആഘോഷിക്കാൻ ഷിംലയിൽ പോകും; പക്ഷെ വോട്ട് ബാങ്കിനെ ഭയന്ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തില്ലെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 12:25 am IST
FacebookTwitterWhatsAppTelegram

ഉന: കോൺഗ്രസ് നേതാവ് രാഹുലിനെയും സഹോദരി പ്രിയങ്ക വദ്രയെയും ശക്തമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരുവരും അവധി ആഘോഷിക്കാൻ ഷിംലയിൽ പോയെങ്കിലും വോട്ട് ബാങ്കിനെ ഭയന്ന് അയോധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥിയായ അനുരാഗ് ഠാക്കൂറിന് വേണ്ടി സംഘടിപ്പിച്ച പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുവശത്ത് ആറുമാസത്തിലൊരിക്കൽ അവധി ആഘോഷിക്കുന്ന രാഹുൽ ബാബയും മറുവശത്ത് 23 വർഷമായി ദീപാവലിക്ക് പോലും അവധിയെടുക്കാതെ അതിർത്തിയിൽ സൈനികർക്കൊപ്പം മധുരം പങ്കിട്ട് ആഘോഷിക്കുന്ന മോദിജിയുമാണ്. ഞങ്ങൾ 400 കടക്കുമ്പോൾ രാഹുൽ വീണ്ടും 40 ന് താഴെയാകും. ആദ്യ അഞ്ച് ഘട്ടത്തിൽ തന്നെ പ്രധാനമന്ത്രി 310 സീറ്റുകൾ മറികടന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി.

അനുരാഗ് ഠാക്കൂറിനെപ്പോലുളള എംപിമാരെ കിട്ടുക അപൂർവ്വമാണെന്നും അമിത് ഷാ പറഞ്ഞു. അനുരാഗ് ഠാക്കൂറിനെ തനിക്ക് വളരെക്കാലമായി അറിയാം. യുവമോർച്ച അദ്ധ്യക്ഷനായിരുന്നപ്പോൾ ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ക്രിക്കറ്റ് അസോസിയേഷന്റെ ഭരണസാരഥ്യത്തിലേക്ക് പോയി. അവിടെ നിന്ന് മോദിജിയുടെ ക്യാബിനറ്റിലേക്കും അമിത് ഷാ പറഞ്ഞു.

ഇൻഡി സഖ്യത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെപ്പോലും ഉയർത്തിക്കാട്ടാനില്ലെന്നും അമിത് ഷാ വിമർശിച്ചു.

Tags: ayodhyaRahul Gandhipriyanka gandhiAmit Shah
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies