പാപ്പുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചൽ; മരണസംഖ്യ 670 കടന്നു; 150-ലധികം വീടുകൾ ഇപ്പോഴും മണ്ണിനടിയിൽ
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാപ്പുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചൽ; മരണസംഖ്യ 670 കടന്നു; 150-ലധികം വീടുകൾ ഇപ്പോഴും മണ്ണിനടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 04:08 pm IST
Facebook
Twitter
WhatsAppTelegram

പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചലിൽ മരണസംഖ്യ 670-കടന്നതായി റിപ്പോർട്ട്. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ്, എൻഗ പ്രവിശ്യയിലെ കൗക്കളം ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദുരന്തം നടന്നത്.

150-ലധികം വീടുകൾ ഇപ്പോഴും മണ്ണിനിടിലാണെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി ഉദ്യോഗസ്ഥൻ സെർഹാൻ അക്‌ടോപ്രക് പറഞ്ഞു. 670-ലധികം ആളുകൾ മരിച്ചതായാണ് പ്രാഥമിക കണക്കുകൾ. പ്രദേശത്താകെ ഇപ്പോഴും വെള്ളം ഒഴുകുന്നതിനാൽ സ്ഥിതി ഭയാനകമാണ്. രക്ഷാപ്രവർത്തകരുടെ ജീവൻ പോലും അപകടത്തിലാകുന്ന സാഹചര്യമാണുള്ളത്, ആക്‌ടോപ്രാക് കൂട്ടിച്ചേർത്തു.

പുലർച്ചെ 3 മണിയോടെ കാക്കളം ഗ്രാമത്തിൽ നിദ്രയിലായിരുന്ന ആളുകളുടെ മുകളിലേക്കാണ് ഉരുൾ പൊട്ടലിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വൻതോതിലുള്ള മണ്ണിടിച്ചിലിൽ ഏതാണ്ട് ആറിലധികം ഗ്രാമങ്ങളിലെ ഡസൻ കണക്കിന് വീടുകളും കുടുംബങ്ങളും ജീവനോടെ കുഴിച്ചുമൂടി. എൻ​ഗ പ്രവിശ്യയിലെ തിരക്കേറിയ ഒരു മലയോര ഗ്രാമം ഏതാണ്ട് പൂർണ്ണമായും ഇല്ലാതായി.

ഓസ്‌ട്രേലിയക്കടുത്തുള്ള ദ്വീപു രാജ്യമാണ് പാപ്പുവ ന്യൂ ഗിനിയ. ലോകത്തിലെ ഏറ്റവും ആർദ്രമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്, ഈർപ്പമുള്ള ഉയർന്ന പ്രദേശങ്ങളിൽ വർഷം മുഴുവൻ ശക്തമായ മഴ പെയ്യുകയും ചെയ്യും.

 

Tags: Papua New Guinea
Share
Tweet
SendShare

More News from this section

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’, മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

Latest News

ഒക്ടോബർ ഒന്നുമുതൽ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിയിൽ തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിന് ശേഷം നൽകിയ സിറപ്പ് കാലാവധി അവസാനിക്കുന്നതെന്ന് പരാതി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies