പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിക്ക് തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിക്ക് തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 05:15 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കോട്ടയം പെരുവ കുന്നപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് വൻ തീപിടിത്തം. തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘പി സി ബി എക്സ്പ്രസ്’ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമ്മിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് പരിശോധന തുടരുകയാണ്.

ഡിസംബറിൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ സജ്ജീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.

തീപിടിത്ത വിവരം അറിഞ്ഞ ഉടൻ കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികളും ഫയർഫോഴ്സ് സ്വീകരിക്കുന്നുണ്ട്.

ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾക്കും മറ്റ് സാമഗ്രികൾക്കും തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തീ പൂർണമായും അണച്ചശേഷം മാത്രമേ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാകൂ.

Tags: Peruva Factory FirePCB Express FireKottayam Factory FireChip Manufacturing Factory
Share
Tweet
SendShare

More News from this section

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിന് ശേഷം നൽകിയ സിറപ്പ് കാലാവധി അവസാനിക്കുന്നതെന്ന് പരാതി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

വള്ളിക്കുന്ന്, ഒറ്റപ്പാലം യാത്രക്കാർക്ക് ആശ്വാസം; രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു,റെയിൽവേ മന്ത്രിക്ക് നൽകിയ കത്തുകൾക്ക് പിന്നാലെ നടപടി; അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

കൊല്ലം സുധിയുടെ വാഹനാപകട മരണം; അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം, ന്യൂ ഇന്ത്യ അഷ്വറൻസിനോട് തുക കെട്ടിവയ്‌ക്കാൻ കോടതി ഉത്തരവ്, പലിശയും കോടതി ചെലവും ഉൾപ്പെടെ തുക

Latest News

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിക്ക് തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ്

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies