ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 06:00 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: പാലരുവി എക്സ്പ്രസ് ട്രെയിനിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന പരാതിയിൽ 37കാരനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ജോജി ജോർജ് ആണ് കസ്റ്റഡിയിലായത്.

രാവിലെ മദ്യവുമായി ട്രെയിനിൽ കയറിയ ജോജി ട്രെയിനിൽവച്ച് പരസ്യമായി മദ്യപിക്കുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. സ്ത്രീകളടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇതോടെ യാത്രക്കാർ ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു.

പാലരുവി എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയതോടെ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിലെത്തി ജോജിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ റെയിൽവേ പൊലീസിന് കൈമാറി.

പൊലീസ് സ്റ്റേഷനിലും അക്രമാസക്തനെന്ന് പരാതി

കസ്റ്റഡിയിലെടുത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും ജോജി അക്രമാസക്തമായ പെരുമാറ്റം തുടർന്നതായാണ് വിവരം. പൊലീസുകാരെയും അസഭ്യം പറഞ്ഞതായി അധികൃതർ അറിയിച്ചു.

ട്രെയിനിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയെ തുടർന്നാണ് ആർപിഎഫ് ഇടപെട്ടത്. സംഭവത്തിൽ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Tags: Drunk Passenger TrainPalaruvi Express IncidentKottayam Railway PoliceRPF Custody Kerala
Share
Tweet
SendShare

More News from this section

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിയിൽ തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിന് ശേഷം നൽകിയ സിറപ്പ് കാലാവധി അവസാനിക്കുന്നതെന്ന് പരാതി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

വള്ളിക്കുന്ന്, ഒറ്റപ്പാലം യാത്രക്കാർക്ക് ആശ്വാസം; രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു,റെയിൽവേ മന്ത്രിക്ക് നൽകിയ കത്തുകൾക്ക് പിന്നാലെ നടപടി; അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Latest News

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

കൊല്ലം സുധിയുടെ വാഹനാപകട മരണം; അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം, ന്യൂ ഇന്ത്യ അഷ്വറൻസിനോട് തുക കെട്ടിവയ്‌ക്കാൻ കോടതി ഉത്തരവ്, പലിശയും കോടതി ചെലവും ഉൾപ്പെടെ തുക

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ്

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies