ഈ കമ്മിൻസ് വന്നത് വെറുതേ പോകാനല്ല..! അതിനീ ശ്രേയസ് തീരണം! ആരുയർത്തും ഐപിഎൽ കിരീടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ കമ്മിൻസ് വന്നത് വെറുതേ പോകാനല്ല..! അതിനീ ശ്രേയസ് തീരണം! ആരുയർത്തും ഐപിഎൽ കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 04:52 pm IST
FacebookTwitterWhatsAppTelegram

ഇന്നത്തെ ഐപിഎൽ ഫൈനലിന് രസം കൊല്ലിയായി മഴയെത്തുമോ എന്ന ഭീതിയിലാണ് ആരാധകർ. ചെപ്പോക്കിൽ മഴ ഭീഷണിയുണ്ടെങ്കിലും കലാശപോരിന് റിസർവ് ഡേയുണ്ട്. ഇന്നലെ കൊൽക്കത്തയുടെ പരിശീലനം തടസപ്പെടുത്തി മഴ തിമിർത്ത് പെയ്തിരുന്നു. അതേസമയം ഇന്ന് ചെന്നൈയിലെ പിച്ച് ബാറ്റിം​ഗിന് അനുകൂലമായിരിക്കുമെന്നാണ് സൂചനകൾ. ഇരു ടീമുകളും വലിയ മാറ്റം വരുത്താൻ സാധ്യതയില്ല. ആ​ദ്യ ക്വാളിഫയറിൽ ഹൈദരാബാദിനെതിരെ നേടിയ ആധികാരിക വിജയം ആവ‍ർത്തിക്കുക ഒരു പക്ഷേ കൊൽക്കത്തയ്‌ക്ക് ഇന്ന് കടുപ്പമാകും.

ഹൈദരാബാദിനെ സംബന്ധിച്ച് ഇത് വമ്പൻ തിരിച്ചുവരവിന്റെ യാത്രയാണ്. 2021 ൽ പോയിൻ്റ് ടേബിളിൽ ഏറ്റവും അവസാനത്തായിരുന്ന അവർ 22ൽ എട്ടാം സ്ഥാനത്തെത്തി. എന്നാൽ 2023 ലും അവസാന സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ ഇത്തവണ ഓസ്ട്രേലിയക്കാരൻ പാറ്റ് കമ്മിൻസ് ഹൈദരാബാദിന്റെ തലവര മാറ്റി. 2021ലാണ് കൊൽക്കത്ത ഒടുവിൽ ഫൈനിലിലെത്തിയത്. അന്ന് പക്ഷേ ചെന്നൈക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. എന്നാൽ ഇന്ന് ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ ടീമാണ് കൊൽക്കത്ത ശ്രേയസ് അയ്യറുടെ നായകത്വത്തിൽ ആധികാരികമായാണ് കലാശ പോരിന് അവർ യോ​ഗ്യത നേടിയത്.

ഇന്നും വിന്നിം​ഗ് കോമ്പിനേഷനിൽ കൊൽക്കത്ത മാറ്റം വരുത്തിയേക്കില്ല. നിതീഷ് റാണയോ വൈഭവ് അറോറയോ ഇമ്പാക്ട് പ്ലെയറാകും.ഹൈദരാബാദിന്റെ കാര്യത്തിൽ രാജസ്ഥാനെതിരെയുള്ള പ്ലേയിം​ഗ് ഇലവനെ നിലനിർത്തുമോ എന്നുള്ള കാര്യം സംശയമാണ്. ഷഹബാസ് അഹമ്മദാകും ഇമ്പാക്ട് പ്ലേയറാവുക.കെകെആർ ബൗളർമാർ നല്ല ഫോമിലാണ്. കഴിഞ്ഞ അഞ്ചു മത്സരത്തിൽ നിന്ന് 47 വിക്കറ്റുകളാണ് അവർ വീഴ്‌ത്തിയത്. ടി20 ലോകകപ്പ് അടുത്തതോടെ ഓസ്ട്രേലിയൻ അതിവേ​ഗക്കാരൻ മിച്ചൽ സ്റ്റാർക്ക് മിന്നും ഫോമിലാണ്.

Tags: kolkata Knight RidersSunrisers HyderabadIPL final
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies