ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അം​ഗങ്ങളെ പ്രഖ്യാപിച്ചു; പുതിയ ഭാരവാഹികൾ ഇവർ...
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അം​ഗങ്ങളെ പ്രഖ്യാപിച്ചു; പുതിയ ഭാരവാഹികൾ ഇവർ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 08:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അം​ഗങ്ങളെ പ്രഖ്യാപിച്ചു. കെ.പി.ശശികല ടീച്ചറാണ് മുഖ്യ രക്ഷാധികാരി. പ്രസിഡന്റായി ആർ.വി.ബാബുവിനെയും വർക്കിംഗ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയും തിരഞ്ഞെടുത്തു. പത്മശ്രീ.എം. കെ. കുഞ്ഞോൽ മാസ്റ്റർ, കെ.എൻ. രവീന്ദ്രനാഥ്, അഡ്വ വി.പത്മനാഭൻ എന്നിവരാണ് രക്ഷാധികാരിമാർ.

കെ. വി.ശിവൻ, എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, പി. എസ്.പ്രസാദ്, അഡ്വ. കെ. ഹരിദാസ്, അഡ്വ. ബി. എൻ.ബിനീഷ്ബാബു, ക്യാപ്റ്റൻ. കെ. സുന്ദരൻ, എസ് സുധീർ, നിഷാ സോമൻ, പി കെ ചന്ദ്രശേഖരൻ, ശശി കമ്മട്ടേരി, എസ്. സുബ്രഹ്മണ്യൻ മൂസത്, സ്വാമി ദേവ ചൈതന്യനന്ദ സരസ്വതി, അനിതാ ജനാർദ്ദനൻ, പ്രൊഫ ടി.ഹരിലാൽ, അഡ്വ രമേശ് കൂട്ടാല, തഴവാ സഹദേവൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

ജനറൽ സെക്രട്ടറിമാരായി കെ. പി. ഹരിദാസ്, പി. സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ ഷൈനു എന്നിവരെയും ട്രഷററായി പി. ജ്യോ‌തീന്ദ്രകുമാർ, സഹട്രഷററായി എസ്.ശ്രേയസ് എന്നിവരെയും തിരഞ്ഞെടുത്തു. സംഘടനാ സെക്രട്ടറി- സി. ബാബു, സഹസംഘടനാ സെക്രട്ടറി- വി. സുശികുമാർ, വക്താക്കൾ- ഇ.എസ്.ബിജു എന്നിവരുമാണ്.

കെ പ്രഭാകരൻ, സന്ദീപ് തമ്പാനൂർ, തെക്കടം സുദർശനൻ, ഇ. ജി മനോജ്‌, എം.വി. മധുസൂദനൻ, പി. എൻ. ശ്രീരാമൻ, പി. വി. മുരളീധരൻ, വി.എസ്. പ്രസാദ്, എ. ശ്രീധരൻ, പി. വി ശ്യാംമോഹൻ, രാജേഷ് നാദാപുരം, എം. സി. സാബുശാന്തി, പുത്തൂർ തുളസി എന്നിവരാണ് സെക്രട്ടറിമാർ. സമിതിയംഗങ്ങളായി കെ. അരവിന്ദാക്ഷൻ, ടി. ജയചന്ദ്രൻ, കെ. കെ തങ്കപ്പൻ, ബാലൻ പണിക്കശ്ശേരി, ജി. ശശികുമാർ, സി.എൻ.ജിനു, കെ. പി. സുരേഷ്, എ. എം. ഉദയകുമാർ, തലവൂർ ഗോപാലകൃഷ്ണൻ, ആർ.സോമശേഖരൻ എന്നിവരെയും തിരഞ്ഞെടുത്തു.

 

Tags: Hindu Aikya Vedihindu aikya vedi kerala
Share
Tweet
SendShare

More News from this section

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

ന്യൂയോര്‍ക്കില്‍ സബ്വേ അപകടം; ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയെ കാര്‍ ഇടിച്ച സംഭവം; പ്രതി രാജസ്ഥാനില്‍ പിടിയില്‍, വധശ്രമക്കുറ്റവും

ഗുജറാത്തിന്റെ വികസന നായകനിൽ നിന്ന് ലോക നേതാവിലേക്ക്; മോദി ഭരണത്തിന്റെ 25 വർഷം; സേവാ സങ്കൽപ് അഭിയാനുമായി ബിജെപി, സെപ്റ്റംബർ 17 മുതൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികൾ

ഇമിഗ്രേഷന്‍ പരിശോധന ഇല്ലേ? ഡല്‍ഹിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ മൂന്ന് പേര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

Latest News

ഏഷ്യന്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കന്‍ ജാവലിന്‍ താരം രുമേഷ് പതിരഗെയിക്ക് തിരിച്ചടി; മൂന്ന് ജാവലിനുകള്‍ വിമാനയാത്രയ്‌ക്കിടെ തകര്‍ന്നു

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

നിസ്കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തി മോഷണം; ആറുമാസത്തിനിടെ കവർന്നത് നിരവധി ഇൻവെർട്ടർ ബാറ്ററികൾ; ഒടുവിൽ പ്രതി പിടിയിൽ

‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

കുട്ടികളുടെ സുരക്ഷയില്‍ ഇനി വിട്ടുവീഴ്ചയില്ല; നിയമനടപടികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മെറ്റ സമ്മതിച്ചു, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി; ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies