‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 12:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ഹവാല ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകൾ നടക്കുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയൻ അധികാര ദുർവിനിയോഗാണ് നടത്തിയത്.  പിണറായി ചെയ്ത തെറ്റുകൾ കൃത്യമായി തന്നെ പറയാൻ സാധിക്കും. 1.58 കോടി രൂപ അധികമായി കൈപ്പറ്റിയെന്നും ഇൻവോയിസ് ഇല്ലാതെ 85 ലക്ഷം രൂപ കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഇൻവോയിസ് ഇല്ലാതെ കൈപ്പറ്റിയ തുകയെ കൈക്കൂലിയെന്ന് വിളിക്കാൻ  നാട്ടുകാർക്ക് അവകാശം തരണമെന്നും ഷോൺ ജോർജ് പരിഹസിച്ചു.

‘മുസ്ലിം ലീഗ് സമാന്തര സാമ്പത്തിക സംവിധാനം സൃഷ്ടിക്കുന്നു’
മുസ്ലിം ലീഗിനെതിരെയും ഷോൺ ജോർജ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിൽ സമാന്തര സാമ്പത്തിക സംവിധാനം നിലനിൽക്കുന്നുവെന്നും അതിന് നേതൃത്വം നൽകുന്നത് മുസ്ലിം ലീഗാണെന്നും അദ്ദേഹം ആരോപിച്ചു.

മലബാർ മേഖലയിൽ സമാന്തര സാമ്പത്തിക സംവിധാനം സൃഷ്ടിക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും ഇതിന്  മുഹമ്മദ് റിയാസ് കൂട്ടുനിൽക്കുന്നുവെന്നും ഷോൺ ജോർജ് ആരോപിച്ചു.

ഹവാല ഇടപാടുകളിൽ മുസ്ലിം ലീഗ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി  വി.ഡി. സതീശൻ അന്വേഷണത്തിന് തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചു. ‘പിണറായി വിജയനോടുള്ള സ്നേഹം മാത്രമല്ല, മുസ്ലിം ലീഗിനോടുള്ള സ്നേഹവും ഇതിന് പിന്നിലുണ്ട്’ എന്നായിരുന്നു ഷോൺ ജോർജിന്റെ വിമർശനം.

‘100 കോടിയുടെ ഹവാലയെന്ന് പറഞ്ഞത് കെ.ടി. ജലീൽ’
കേരളത്തിൽ 100 കോടി രൂപയുടെ ഹവാല ഇടപാട് നിലനിൽക്കുന്നുവെന്ന് മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടുണ്ടെന്നും, ജലീലിനെ ചോദ്യം ചെയ്യണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

ഇത് കൂട്ടുകച്ചവടമാണെന്നും ഹവാല ഇടപാടിന്റെ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ കൂട്ടുകച്ചവടത്തിന് വി.ഡി. സതീശനും കൂട്ടുനിൽക്കുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു.

ഹവാല ഇടപാടുകൾ സംബന്ധിച്ച് സർക്കാരിന് അറിവുള്ളതുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മുഴുവൻ ഹവാല ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഹവാല വിഷയത്തിൽ സർക്കാർ നടപടിയെടുക്കാതെ കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

Tags: BJPpinarayi viajyanAdv. Shone george
Share
Tweet
SendShare

More News from this section

നിസ്കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തി മോഷണം; ആറുമാസത്തിനിടെ കവർന്നത് നിരവധി ഇൻവെർട്ടർ ബാറ്ററികൾ; ഒടുവിൽ പ്രതി പിടിയിൽ

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി; ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

Latest News

ഇമിഗ്രേഷന്‍ പരിശോധന ഇല്ലേ? ഡല്‍ഹിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ മൂന്ന് പേര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

കുട്ടികളുടെ സുരക്ഷയില്‍ ഇനി വിട്ടുവീഴ്ചയില്ല; നിയമനടപടികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മെറ്റ സമ്മതിച്ചു, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies