റൊസാരിയോയുടെ രാജകുമാരൻ; മെസിയുടെയും സംഘത്തിന്റെയും വിശ്വ കിരീടനേട്ടം ചെപ്പോക്കിൽ പുനരാവിഷ്‌കരിച്ച് കൊൽക്കത്ത; വിജയാഘോഷം
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റൊസാരിയോയുടെ രാജകുമാരൻ; മെസിയുടെയും സംഘത്തിന്റെയും വിശ്വ കിരീടനേട്ടം ചെപ്പോക്കിൽ പുനരാവിഷ്‌കരിച്ച് കൊൽക്കത്ത; വിജയാഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 06:02 pm IST
FacebookTwitterWhatsAppTelegram

ഐപിഎൽ വേദിയിൽ അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടം പുനരാവിഷ്‌കരിച്ച് ശ്രേയസ് അയ്യരും കൊൽക്കത്ത താരങ്ങളും. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നടത്തിയ അതേ ആഘോഷമാണ് ശ്രേയസ്സും നടത്തിയത്. താരം റിങ്കു സിംഗിന് ട്രോഫി നൽകികൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ കയ്യിൽ നിന്നാണ് അയ്യർ ഐപിഎൽ ട്രോഫി ഏറ്റുവാങ്ങിയത്.

Shreyas Iyer paid homage to Lionel Messi by recreating his celebration of lifting the World Cup trophy.#ShahRukhKhan #KKRvsSRHFinal #IPL2024 #IPL2O24Final #KKRvsSRH #bhaskarhindi #iplcricket2024 #HardikPandya #KavyaMaran #T20WorldCup #bcci @KKRiders #cricketlovers pic.twitter.com/kahZ2P3bIt

— Dainik Bhaskar (@dbnagpur) May 27, 2024

“>

 

ശ്രേയസ്സിന്റെ ക്യാപ്റ്റൻസിയിൽ കൊൽക്കത്തയുടെ ആദ്യ കിരീടനേട്ടമാണിത്. മുമ്പ് 2012, 2014 വർഷങ്ങളിലായിരുന്നു കിരീടം നേടിയത്. ഹൈദരാബാദിനെതിരെ 8 വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. വിജയത്തിന് ശേഷം ആരാധകർക്കും കെകെആർ ടീമിനും നന്ദി പറയാൻ നായകൻ മറന്നില്ല. ‘എന്റെ മുഴുവൻ കെകെആർ കുടുംബത്തിനും നന്ദി. ഈ നിമിഷത്തിന് വേണ്ടി നമ്മൾ അക്ഷീണം പ്രയത്നിച്ചു. നമ്മൾ പരസ്പരം മത്സരിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്തു. എല്ലാം കിരീടം നേടാനായിരുന്നു. ടീം ഉടമകൾ, മാനേജ്മെന്റ്, കോച്ചിംഗ് സ്റ്റാഫ്, ടീമംഗങ്ങൾ, ആരാധകർ എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു.’ ശ്രേയസ് എക്സിൽ കുറിച്ചു.

Shreyas Iyer does Messi celebration with the IPL Trophy before giving it to Rinku Singh pic.twitter.com/7GjjY6K3TE

— ICT Fan (@Delphy06) May 26, 2024

“>

 

സീസണിന്റെ തുടക്കം മുതൽ കാഴ്ചവച്ച സ്ഥിരതയാർന്ന പ്രകടനം ചെപ്പോക്കിലും കെകെആർ ആവർത്തിക്കുകയായിരുന്നു.

 

 

 

Tags:
ShareTweetSendShare

More News from this section

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

Latest News

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ശനിയാഴ്ച വരെ അതിതീവ്രമഴയ്‌ക്ക് സാധ്യത

തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

പാക് അധീന കശ്മീരിലെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; അൽ ജസീറയ്‌ക്ക് പാകിസ്ഥാനിൽ വിലക്ക്, വെബ്സൈറ്റും ബ്ലോക്ക് ചെയ്തു

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies