മേയ്‌ക്ക് ഇൻ ഇന്ത്യ കുതിക്കുന്നു ; റേഞ്ച് റോവർ നിർമാണം ഇനി പൂനെയിൽ ; വില 44 ലക്ഷം വരെ കുറയും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മേയ്‌ക്ക് ഇൻ ഇന്ത്യ കുതിക്കുന്നു ; റേഞ്ച് റോവർ നിർമാണം ഇനി പൂനെയിൽ ; വില 44 ലക്ഷം വരെ കുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 12:48 pm IST
Facebook
Twitter
WhatsAppTelegram

റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് യു വികള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ . ബ്രിട്ടന് പുറത്ത് ആദ്യമായാണ് ഈ രണ്ട് എസ്‌യുവികള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഒരു രാജ്യത്ത് അസംബിള്‍ ചെയ്യുന്നത് . പൂനെയിലാണ് ആഡംബര എസ്‌യുവികളുടെ നിർമ്മാണം ആരംഭിക്കുക . മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത് . ഇതോടെ ഈ രണ്ട് റേഞ്ച് റോവര്‍ കാറുകള്‍ക്കു വിലയില്‍ വലിയ തോതില്‍ കുറവു വരും.

“ഞങ്ങൾ ഈ നിമിഷത്തിൽ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു . കഴിഞ്ഞ വർഷം ഇന്ത്യയിൽ റേഞ്ച് റോവർ ബ്രാൻഡിന് ഞങ്ങൾ മികച്ച വളർച്ച നേടിയിട്ടുണ്ട്, പ്രാദേശിക ഉൽപ്പാദനത്തിൽ, വളർച്ച തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇവിടെയുള്ള ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾ കണ്ട ആവശ്യത്തോട് ഞങ്ങൾ പ്രതികരിക്കുന്നു.“ എന്നാണ് ജാഗ്വാർ ലാൻഡ് റോവറിലെ ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ ജെറാൾഡിൻ ഇംഗം പറയുന്നത് .

നിലവിൽ 3.0 ലീറ്റര്‍ ഡീസല്‍ എച്ച്എസ്ഇ എല്‍ഡബ്ല്യുബി റേഞ്ച് റോവറിന് 2.36 കോടി രൂപയാണ് വില . ഇന്ത്യയിൽ നിർമ്മാണം, ആരംഭിക്കുന്നതോടെ വിലയിൽ 44 ലക്ഷം രൂപ കുറയും. 1.40 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട് 3.0 ലീറ്റര്‍ ഡീസല്‍ ഡൈനാമിക് എസ്ഇയുടെ വില 29 ലക്ഷം രൂപയാണ് കുറയുക.

ബ്രാൻഡിന്റെ ഒരു വലിയ നാഴികക്കല്ലാണ് ഏറെ റേഞ്ച് റോവർ ഇലക്ട്രിക്ക് എന്നും ഇംഗാം പറഞ്ഞു . ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 2024 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡലായ ഡിഫെന്‍ഡര്‍ ഇന്ത്യയില്‍ അസംബ്ലിങ് ആരംഭിച്ചിട്ടില്ല. 2024 സാമ്പത്തിക വര്‍ഷം 1,314 ഡിഫെന്‍ഡറുകളാണ് വിറ്റത്. ഡിഫെന്‍ഡര്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമായി തുടരും. 2011ലാണ് ജെഎല്‍ആര്‍ ആദ്യമായി ഇന്ത്യയില്‍ അസംബ്ലിങ് ആരംഭിച്ചത്.

 

Tags: range rower
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies