'റെമാൽ ചുഴലിക്കാറ്റ്' നഷ്ടം മാത്രമല്ല, നഷ്ടപ്പെട്ടതിനെ തിരികെ നൽകുകയും ചെയ്തു! കാറ്റ് ഒരു കുടുംബത്തെ ഒന്നിപ്പിച്ച കരളലിയിക്കുന്ന കഥ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘റെമാൽ ചുഴലിക്കാറ്റ്’ നഷ്ടം മാത്രമല്ല, നഷ്ടപ്പെട്ടതിനെ തിരികെ നൽകുകയും ചെയ്തു! കാറ്റ് ഒരു കുടുംബത്തെ ഒന്നിപ്പിച്ച കരളലിയിക്കുന്ന കഥ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 07:08 am IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു റെമാൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. വ്യാപക നാശനഷ്ടങ്ങളാണ് ചുഴലി സമ്മാനിച്ചത്. എന്നാൽ ഒരു കാറ്റ് വർഷങ്ങൾക്ക് ശേഷം ഒരു കുടുംബ​ത്തെ ഒന്നിപ്പിച്ചതിന്റെ കഥയാണ് പശ്ചിമ ബം​ഗാളിൽ നിന്ന് പുറത്തുവരുന്നത്.

ഏകദേശം നാല് വർഷം മുൻപ് ബം​ഗ്ലാദേശിൽ നിന്ന് കാണാതായ, കുടുംബം മരിച്ചെന്ന് കരുതിയ ആളെയാണ് അനൂപ് സാസ്മൽ എന്ന സിവിൽ ഡിഫൻസ് വോളന്റിയർ തിരികെ രാജ്യത്തിക്കാൻ മുൻകയ്യെടുത്തിരിക്കുന്നത്.

റെമാൽ പ്രതിരോധത്തിന് മുന്നോടിയായി തീരപ്രദേശങ്ങളിൽ നിന്നും ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനിടയിൽ പശ്ചിമ ബംഗാളിലെ സൗത്ത് 24-പർഗാനാസ് ജില്ലയിലെ നംഖാനയിൽ നിന്ന് നദീതീരത്ത് നിന്നാണ് ഇയാളെ കണ്ടെത്തുന്നത്. ശക്തമായ കാറ്റ് വീശിയടിച്ചിട്ടും അദ്ദേഹം എഴുന്നേൽക്കാൻ കൂട്ടാക്കിയില്ലെന്ന് സാസ്മാൽ‌ പറയുന്നു. അദ്ദേഹത്തിന് പേരോ മറ്റ് വിവരങ്ങളോ പങ്കുവയ്‌ക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം മാനസിക വെല്ലുവിളി നേരിടുന്നുവെന്നും സാസ്മാൽ കൂട്ടി‌ച്ചേർത്തു.

അയളെ സാസ്മാൽ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. പിന്നീട് സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റുകയും ചെയ്തു. ഇയാൾ ആവർത്തിച്ച് ബം​ഗ്ലാദേശിനെ കുറിച്ചും മത്സ്യങ്ങളെ കുറിച്ചും പറയുന്നുണ്ടായിരുന്നുവെന്നും സാസ്മാൽ പറഞ്ഞു. ഇതിനിടയിലാണ് ഇയാൾക്ക് ബം​ഗ്ലാദേശുമായി ബന്ധമുള്ളതായി തോന്നിയത്. കാണാതായവരുടെ കുടുംബങ്ങൾ വിവരങ്ങൾ അറിയിക്കുന്ന വെസ്റ്റ് ബം​ഗാൾ റേഡിയോ ക്ലബ് (WBRC) എന്ന സംഘടനയിലേക്ക് ഇയാളുടെ വിവരങ്ങൾ കൈമാറുകയായിരുന്നു.

ഇവർ അയാളുമായി സംസാരിച്ചതിൽ നിന്ന് മത്സ്യബന്ധനമോ മത്സ്യകൃഷിയോ നടത്തുന്ന ബം​ഗ്ലാദേശിയാണ് ഇയാളെന്ന് സംഘടനയിലെ അം​ഗങ്ങൾ തിരിച്ചറി‍ഞ്ഞു. തുടർന്ന് ഈ വിവരം ബം​ഗ്ലാദേശിന് കൈമാറി. ഇത്തരത്തിൽ ഒരാളെ കാണാതായ കുടുംബത്തിന്റെ വിവരങ്ങൾ അവർക്ക് ലഭിച്ചെന്ന് WBRC സെക്രട്ടറി അംബരീഷ് പറഞ്ഞു. കോമില ജില്ലയിലെ നാ​ഗോൽകോട്ട് സ്വദേശിയായ മിലാൻ ആണ് ഇന്ത്യയിലുള്ളതെന്ന് തിരിച്ചറിഞ്ഞു.

നാല് വർഷങ്ങൾ‌ക്ക് ശേഷം ഭാര്യയും മക്കളും അയാളെ വീഡിയോ കോളിൽ കണ്ടു. 9-ഉം 16-ഉം വയസുള്ള രണ്ട് മക്കളാണ് ഇയാൾക്കുള്ളത്. മത്സ്യബന്ധന തൊഴിലാളിയായിരുന്ന മിലൻ, മീൻ വാങ്ങാനായി പോകുന്നതിനിടയിലാണ് കാണാതാകുന്നത്. വൻ തുകയുമായാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. ഈ തുക കൊള്ളയടിച്ച് മിലനെ അപായപ്പെടുത്തിയതാകാമെന്നായിരുന്നു കാണാതായതിന് പിന്നാലെ കുടുംബം കരുതിയത്.

ബം​ഗാളിൽ എങ്ങനെ എത്തി എന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്. മിലനെ ബം​ഗ്ലാദേശിലെത്തിക്കുന്നതിനായി കേന്ദ്രത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കുടുംബം കത്തയച്ചിട്ടുണ്ട്. കുടുംബത്തിന്റെ നട്ടെല്ലായിരുന്ന മിലനെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് കുടുംബം.

Tags: lostRemalCyclonic storm RemalBangladeshi ManReunited
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies