മെയ് 10 മുതൽ കേദാർനാഥിൽ ദർശനത്തിനെത്തിയത് ആറ് ലക്ഷത്തിലധികം ഭക്തർ; സുഗമമായ ദർശന സൗകര്യം ഉറപ്പാക്കി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെയ് 10 മുതൽ കേദാർനാഥിൽ ദർശനത്തിനെത്തിയത് ആറ് ലക്ഷത്തിലധികം ഭക്തർ; സുഗമമായ ദർശന സൗകര്യം ഉറപ്പാക്കി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 08:50 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : മെയ് 10 മുതൽ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയത് ആറ് ലക്ഷത്തിലധികം തീർത്ഥാടകരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 12,857 പുരുഷന്മാരും 6323 സ്ത്രീകളും 304 കുട്ടികളും ഉൾപ്പെടെ 19,484 തീർത്ഥാടകരാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. തീർത്ഥാടനകാലം തുടങ്ങിയ മെയ് 10 മുതൽ ഇന്നലെ വരെ ആകെ 6,27,213 തീർത്ഥാടകർ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയിട്ടുണ്ട്.

കേദാർനാഥ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ക്യൂവിൽ നിന്ന് കൊണ്ടുള്ള സുഗമമായ ദർശനം ഒരുക്കുന്നതിന്റെ വീഡിയോ രുദ്രപ്രയാഗ് പൊലീസ് അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി പുറത്ത് വിട്ടിട്ടുണ്ട്. ഭക്തരുടെ സഹകരണം ഉറപ്പാക്കിക്കൊണ്ട് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം മാത്രമേ ഭക്തർ കേദാർനാഥിലേക്ക് എത്താവൂ എന്നും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ചാർധാം യാത്രയ്‌ക്ക് എത്തുന്ന എല്ലാ തീർത്ഥാടകർക്കും സർക്കാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ തീർത്ഥാടകർക്ക് യാത്രയ്‌ക്കായി നിശ്ചിത തിയതിയും നൽകും. കെയ്ഞ്ചി ധാമിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചിട്ടുണ്ട്. നൈനിറ്റാളിൽ മലമുകളിലുള്ള ആശ്രമമാണ് കെയ്ഞ്ചി ധാം. നീം കരോലി ബാബയുടെ ആശ്രമമമെന്നും ഇത് അറിയപ്പെടുന്നു.

 

 

 

Tags: kedarnathbadarinath
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies