വിയർപ്പൊഴുക്കി വിജയം തുന്നി ദക്ഷിണാഫ്രിക്ക; ലങ്കയ്ക്ക് ആറു വിക്കറ്റ് തോൽവി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിയർപ്പൊഴുക്കി വിജയം തുന്നി ദക്ഷിണാഫ്രിക്ക; ലങ്കയ്‌ക്ക് ആറു വിക്കറ്റ് തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 11:19 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ ​ഗ്രൂപ്പ് ഡിയിൽ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക ഉയർത്തിയ 78 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്‌ക്ക് അല്പം വിയർപ്പാെഴുക്കേണ്ടിവന്നു. ആശിച്ച തുടക്കമായിരുന്നില്ല കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പ്രോട്ടീസിന്. 16.2-ാം ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.

രണ്ടാം ഓവറിൽ റീസാ ഹെൻഡ്രിക്സിന്റെ(4) വിക്കറ്റ് വീണതോടെ അവർ സമ്മർദ്ദത്തിലായി. നുവൺ തുഷാരയ്‌ക്കായിരുന്നു വിക്കറ്റ്. താെട്ടുപിന്നാലെ ക്യാപ്റ്റൻ മാർക്രവും മടങ്ങി. 12 റൺസെടുത്ത താരത്തെ ദാസുൻ ഷനക വീഴ്‌ത്തുകയായിരുന്നു. 20 റൺസെടുത്ത ഓപ്പണർ ക്വിൻഡൺ ഡി കോക്കാണ് ടോപ് സ്കോറർ. ഡിക്കോക്കിനെയും 13 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിനെയും മടക്കി ഹസരം​ഗ വീണ്ടും ഭീഷണി ഉയർത്തി.

ഇതോടെ പതറിയ ദക്ഷിണാഫ്രിക്കയെ ഹെന്റിച്ച് ക്ലാസനും (19) ആറു റൺസെടുത്ത ഡേവിഡ് മില്ലറും ചേർന്നാണ് അധികം പരിക്കുകളില്ലാതെ വിജയ തീരത്ത് അടുപ്പിച്ചത്. ലങ്കൻ നായകൻ വാനിന്ദു ഹ​സരം​ഗയ്‌ക്ക് രണ്ടു വിക്കറ്റ് ലഭിച്ചപ്പോൾ നുവൺ തുഷാരയും ഷനകയും ഓരോ വിക്കറ്റ് വീതം വീഴത്തി.

 

Tags: south africat20 world cupSri Lankanew york4th Match
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies