നന്ദി ഒരായിരം ഓർമകൾക്ക്! ഛേത്രി ബൂട്ടഴിച്ചു; ലോകകപ്പ് യോ​ഗ്യതയിൽ ഇന്ത്യക്ക് സമനില
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

നന്ദി ഒരായിരം ഓർമകൾക്ക്! ഛേത്രി ബൂട്ടഴിച്ചു; ലോകകപ്പ് യോ​ഗ്യതയിൽ ഇന്ത്യക്ക് സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 10:21 pm IST
FacebookTwitterWhatsAppTelegram

ഓരോ ഇന്ത്യക്കാർക്കും ഒരായിരം ഓർമകൾ സമ്മാനിച്ച് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായം അഴിച്ചു. കുവൈറ്റിനെതിരെയുള്ള ലോകകപ്പ് യോ​ഗ്യത മത്സരത്തോടെയായിരുന്നു ലോകത്തിന് മുന്നിൽ ഇന്ത്യൻ ഫുട്ബോളിന് മേൽവിലാസം നൽകിയ ആ 11-ാം നമ്പറുകാരൻ ബൂട്ടഴിച്ചത്. അവസാന മത്സരത്തിൽ ​ഗോൾ രഹിത സമനിലയായിരുന്നു ഫലം.

നിറഞ്ഞ ​ഗാലറിയിൽ ഇന്ത്യ അവസാന നിമിഷം വരെ പൊരുതി കളിച്ചിട്ടും ​ഗോളും വിജയവും മാത്രം അകന്നു നിന്നു. ഇന്ത്യൻ നായകന് യാത്രയയപ്പ് നൽകാൻ അമ്പതിനായിരത്തിലേറെ കാണികളാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലേക്ക് ഒഴുകിയെത്തിയത്. പന്ത് ഛേത്രിയിലേക്ക് എത്തിയപ്പോഴെല്ലാം സ്റ്റേഡിയത്തിൽ ആവേശത്തിരകൾ ആർത്തിരമ്പി. ആക്രമണത്തിന്റെ മൂർച്ഛ കൂട്ടി ഛേത്രിയും സംഘവും കുവൈറ്റിന്റെ ​ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയപ്പോഴെല്ലാം ​ഗോളിയും നിർഭാ​ഗ്യവും വെല്ലുവിളിയായി. അനുരുദ്ധ് ഥാപ്പയും സഹലും റഹീ അലിയും ഛേത്രിയും ഇരുപകുതികളിലും ആക്രമണത്തിന്റെ ശൈലി മാറ്റിയെങ്കിലും ഫലം മാറിയില്ല.

കിറ്റ് സ്‌പോണ്‍സര്‍മാരായ പെര്‍ഫോമാക്‌സ് ആക്റ്റീവ്‌വെയര്‍ പുറത്തിറക്കിയ പുത്തൻ ജേഴ്‌സി ധരിച്ചായിരുന്നു ഇന്ന് ഇന്ത്യ കളിക്കാനിറങ്ങിയത്.സമനിലയോടെ ഗ്രൂപ്പ് എയില്‍ അഞ്ചു കളികളില്‍ നിന്ന് അഞ്ചു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന ഇന്ത്യയുടെ മത്സരം ഖത്തറിനെതിരെയാണ്. ലോകകപ്പ് യോ​ഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിൽ കടക്കാൻ ഇനിയും ഇന്ത്യക്ക് അവസരമുണ്ട്.

Thank You Sunil Chhetri 🇮🇳

94 Goals, 151 appearances, 4 hat-tricks and 11 international trophies.

But more than the stats and numbers the way you’ve promoted football, inspiring a new generation of players, that will be your greatest legacy.

Captain, Leader, Legend 🫡 pic.twitter.com/aUj1BKmuJh

— Johns (@JohnyBravo183) June 6, 2024

മത്സര ശേഷം ഇന്ത്യൻ താരങ്ങൾ ഛേത്രിക്ക് വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. ​ഗാർഡ് ഓഫ് ഓണർ നൽകി ഛേത്രിയെ മൈതാനത്ത് നിന്ന് പുറത്തെത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ​ഗാലറിയെ തൊഴുത് വണങ്ങിയാണ് ഇതിഹാസ താരം അവസാനമായി ലോക്കോർ റൂമിലേക്ക് മടങ്ങിയത്.

Happy ending happens only in movies.

Thank you captain, leader, legend Sunil Chhetri 🥺#SunilChhetri #IndianFootball pic.twitter.com/9UUZwVzfCw

— Hari (@Harii33) June 6, 2024

“>

 

Tags: cupQUALIFIER2026FIFAkuwaitWorldSunil ChhetriIndia
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies