ഐപിഎല്‍ ക്വാളിഫയര്‍ 1: ഗുജറാത്തിനെ അടിച്ചുപറത്തി ബെംഗളൂരു; ഫൈനല്‍ ടിക്കറ്റിനായി 255 റണ്‍സ് ലക്ഷ്യം
ധരംശാല: ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ റണ്‍മലയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ ...







