റാമോജി റാവുവിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ചിരഞ്ജീവിയും ജൂനിയർ എൻടിആറും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാമോജി റാവുവിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ചിരഞ്ജീവിയും ജൂനിയർ എൻടിആറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 12:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഈനാട് മീഡിയ ഗ്രൂപ്പ് ചെയർമാനും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവുവിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും ജൂനിയർ എൻടിആറും. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. തെലുങ്കിൽ വികാരഭരിതമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ജൂനിയർ എൻടിആർ അനുശോചിച്ചത്.

శ్రీ రామోజీ రావు గారు లాంటి దార్శనీకులు నూటికో కోటికో ఒకరు. మీడియా సామ్రాజ్యాధినేత మరియూ భారతీయ సినిమా దిగ్గజం అయినటువంటి ఆయన లేని లోటు ఎప్పటికీ పూడ్చలేనటువంటిది. ఆయన మన మధ్యన ఇక లేరు అనే వార్త చాలా బాధాకరం.

‘నిన్ను చూడాలని’ చిత్రంతో నన్ను తెలుగు సినీ పరిశ్రమకి పరిచయం… pic.twitter.com/ly5qy3nVUm

— Jr NTR (@tarak9999) June 8, 2024

ശ്രീ റാമോജി റാവുവിനെ പോലെ ദീർഷവീക്ഷണമുള്ളവർ പത്ത് ലക്ഷത്തിൽ ഒരാൾ മാത്രമായിരിക്കും. മാദ്ധ്യമ പ്രവർത്തക രം​ഗത്തും ഇന്ത്യൻ സിനിമാ ലോകത്തും അദ്ദേഹത്തിന്റെ ഈ വിടവ് നികത്താനാവാത്തതാണ്. അദ്ദേഹം നമ്മോടൊപ്പമില്ല എന്ന വാർത്ത വളരെ ദുഃഖകരമാണ്. ‘നിന്നു ചൂഡാലനി’ എന്ന ചിത്രത്തിലൂടെ എന്നെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തി. അക്കാലത്തെ ഓർമകളൊന്നും എനിക്ക് ഒരിക്കലും മറാക്കാനാകില്ലെന്ന് ജൂനിയർ എൻടിആർ എക്സിൽ കുറിച്ചു.

ఎవ్వరికీ తలవంచని మేరు పర్వతం ..
దివి కేగింది 🙏💔

🙏 ఓం శాంతి 🙏 pic.twitter.com/a8H8t9Tzvf

— Chiranjeevi Konidela (@KChiruTweets) June 8, 2024

റാമോജി റാവുവിന്റെ വിയോ​ഗത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും അനുശോചനം അറിയിക്കുന്നുവെന്നും ചിരഞ്ജീവിയും എക്സിൽ കുറിച്ചു. സിനിമാ താരമായ സുധീർ ബാബുവും നിർമാതാവ് മധുർ ശ്രീധ‌റും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ മാദ്ധ്യമ- സിനിമാരംഗത്തെ ദീർഘവീക്ഷണമുള്ള റാമോജി റാവുവിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സുധീർ ബാബു എക്സിൽ കുറിച്ചു.

ഒരു പരസ്യ ഏജൻസിയിലെ പ്രവർത്തകനായുള്ള തുടക്കം മുതൽ ഇന്ത്യയിലെയും ലോകത്തെയും പ്രമുഖ മാദ്ധ്യമ സ്ഥാപനം സ്ഥാപിക്കുന്നത് വരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും പ്രചോദനകരമാണെന്നാണ് മധുർ ശ്രീധർ എക്സിൽ കുറിച്ചത്.

Tags: chiranjeevijunior ntrramoji ravu
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies