ഇടിക്കൂട്ടിൽ രാജ്യത്തിന് അഭിമാനം; യുഎഫ്‌സി മത്സരത്തിൽ ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇടിക്കൂട്ടിൽ രാജ്യത്തിന് അഭിമാനം; യുഎഫ്‌സി മത്സരത്തിൽ ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 03:39 pm IST
Facebook
Twitter
WhatsAppTelegram

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ(യുഎഫ്‌സി) വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ. ഇന്ന് നടന്ന ലൂയിസ്വില്ലെ ചാമ്പ്യൻഷിപ്പിലാണ് സ്‌ട്രോവെയ്റ്റ് വിഭാഗത്തിൽ പൂജ ബ്രസീലിയൻ താരമായ റയാനെ ഡോസ് സാന്റോസിനെ തോൽപ്പിച്ചത്. സ്‌കോർ 30-27,27-30, 29-28. കഴിഞ്ഞ വർഷമാണ് പൂജയ്‌ക്ക് യുഎഫ്‌സി കരാർ ലഭിക്കുന്നത്.  വാശിയേറിയ പോരാട്ടത്തിനാണ് ബോക്‌സിംഗ് റിംഗ് സാക്ഷ്യം വഹിച്ചത്. ആദ്യ റൗണ്ടിൽ ബോഡി കിക്കിലൂടെയാണ് പൂജ മുന്നിട്ടുനിന്നെങ്കിലും രണ്ടാം റൗണ്ടിൽ എതിരാളി മത്സരത്തിൽ സജീവമായി. മൂന്നാം റൗണ്ടിൽ പുഷ് കിക്കിലൂടെയാണ് പൂജ ഗുസ്തിയിൽ ചരിത്രവിജയം സ്വന്തമാക്കിയത്.

ഇന്ത്യൻ ഫൈറ്റർമാർക്കും എംഎംഎ ആരാധകർക്കും വേണ്ടി വിജയം സമർപ്പിക്കുന്നുവെന്ന് പൂജ തോമർ പറഞ്ഞു.യുഎഫ്‌സി മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് വിജയിക്കാനാവില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇന്ത്യൻ ഫൈറ്റർമാർ പരാജിതരല്ലെന്ന് തെളിയിക്കുന്നതാണ് ഈ വിജയം. ഞങ്ങൾ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ഒരു ഇന്ത്യൻ താരം യുഎഫ്‌സി ചാമ്പ്യനാകുമെന്നും അവർ കൂട്ടിച്ചേർത്തു. റിംഗിൽ നിന്ന് ദേശീയ പതാകയുമായി  നടന്നകലുമ്പോൾ എന്റെ ഉള്ളിൽ അഭിമാനമാണ്. വരും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകുമെന്നാണ് കരുതുന്നതെന്നും പൂജ പറഞ്ഞു.

ഭരത് കാണ്ടാരം, അൻഷുൽ ജുബ്ലി എന്നിവരാണ് യുഎഫ്‌സിയിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. എന്നാൽ ഇരുവരും അരങ്ങേറ്റ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

Tags: WinPuja Tomarfirst IndianUFCUltimate Fighting Championship
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies