ഭാരതീയ നാരീശക്തിയുടെ പ്രതീകം; ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിത;മൂന്നാം മോദി സർക്കാരിലും നിർമലാ സീതാരാമൻ എത്തുമ്പോൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയ നാരീശക്തിയുടെ പ്രതീകം; ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിത;മൂന്നാം മോദി സർക്കാരിലും നിർമലാ സീതാരാമൻ എത്തുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 07:41 pm IST
Facebook
Twitter
WhatsAppTelegram

ആ​ഗോള സാമ്പത്തിക രം​ഗം പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോഴും ഭാരതം ശക്തമായി നിലകൊള്ളുകയാണ്. കാരണം ഭാരതത്തിന്റെ ധനകാര്യം രം​ഗത്തെ മുന്നോട്ട് നയിച്ചത് നിർമലാ സീതാരാൻ എന്ന ധനകാര്യ വിദ​ഗ്ധയാണ്. എൻഡിയുടെ മോദി 3.0 സർക്കാരിന്റെ ആണിക്കല്ലാകാൻ അവർ വീണ്ടും എത്തുന്നു. ഇത് മൂന്നാം തവണയാണ് നിർമലാ സീതാരാമനേ തേടി കേന്ദ്രമന്ത്രി സ്ഥാനം എത്തുന്നത്.

നിർമലാ സീതാരാമനെ കുറിച്ച്….

  • 2014 ൽ ആന്ധ്രാപ്രദേശിൽ നിന്നാണ് ആദ്യമായി രാജ്യസഭയിൽ എത്തിയത്.
  •  2014 മുതൽ 2017 വരെ സഹ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
  •  2017 മുതൽ 2019 വരെ 28-ാമത്തെ പ്രതിരോധ മന്ത്രിയായി.
  •  പ്രതിരോധ മന്ത്രിയെന്ന നിലയിൽ 2019 ൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നൽകി.
  • 2019 മെയ് 31 ന് രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ധനമന്ത്രിയായി ചുമതലയേറ്റു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ ധനമന്ത്രിയായി നിർമലാ സീതാരാമൻ.
  • രാജ്യത്ത് ആറു ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ വനിത ധനമന്ത്രി.
  • ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോർബ്സ് പട്ടികയിൽ ഇടംനേടി.
  •  ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതയായി ഫോർച്യൂൺ മാസിക തിരഞ്ഞെടുത്തു.
  • 2003 മുതൽ 2005 വരെ ദേശീയ വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിച്ച നിർമലാ സീതാരാമൻ 2006-ലാണ് ബി.ജെ.പിയിൽ ചേർന്നത്.
  • 2010-ൽ ദേശീയ വക്താവായി.
  • 2022-ൽ നിർമലാ ധനമന്ത്രിയായിരിക്കെയാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത്. ഒപ്പം രാജ്യത്തിന്റെ ജിഡിപി ചരിത്രപരമായ നേട്ടം സ്വന്തമാക്കിയതും ഇതേ സമയത്താണ്.

കുടുംബം, വിദ്യാഭ്യാസം

മധുരയിൽ നാരായണൻ സീതാരാമന്റെയും സാവിത്രയുടേയും മകളായി 1959 ഓഗസ്റ്റ് 18 നാണ് നിർമല സീതാരാമൻ ജനിച്ചത്. പിതാവ് റെയിൽവേ ജീവനക്കാരനായിരുന്നു. മദ്രാസ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1984-ൽ ജെഎൻയു നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎയും എംഫിലും പൂർത്തിയാക്കി.

ജെഎൻയുവിൽ പഠിക്കുമ്പോഴാണ് നിർമലാ സീതാരാമൻ ഭർത്താവ് പരകല പ്രഭാകറിനെ പരിചയപ്പെടുന്നത്. 1986-ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകളുണ്ട്.

രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്

യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിൽ ഇക്കണോമിസ്റ്റിന്റെ സഹായി ആയാണ് കരിയർ ആരംഭിച്ചത്. തുടർന്ന് പിഡബ്ല്യുസിയുടെ സീനിയർ മാനേജരായും ബിബിസി വേൾഡ് സർവീസിലും ഉന്നത പദവി വഹിച്ചിട്ടുണ്ട്.

 

 

 

 

 

Tags: Nirmala seetha raman
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies