ഭീകരരെ കണ്ടെത്തും, ഗ്രനേഡ് ആക്രമണം നടത്തും , ആയുധങ്ങൾ എത്തിക്കും : കശ്മീരിൽ ഭീകരവിരുദ്ധ നീക്കത്തിനായി സൈനികർക്കൊപ്പം ഇനി റോബോട്ടുകളും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഭീകരരെ കണ്ടെത്തും, ഗ്രനേഡ് ആക്രമണം നടത്തും , ആയുധങ്ങൾ എത്തിക്കും : കശ്മീരിൽ ഭീകരവിരുദ്ധ നീക്കത്തിനായി സൈനികർക്കൊപ്പം ഇനി റോബോട്ടുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനായി ഇന്ത്യൻ സൈന്യത്തിന് ഇനി റോബോട്ടുകളും. തിരച്ചിലുകളിൽ സഹായിക്കുക മുതൽ പതിയിരിക്കുന്ന തീവ്രവാദികൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്താൻ വരെ റോബോട്ടുകളുടെ സഹായമുണ്ടാകും. കുറഞ്ഞത് 25 വർഷത്തെ പ്രവർത്തന ദൈർഘ്യമുള്ള 550 റോബോട്ടിക് നിരീക്ഷണ യൂണിറ്റുകൾ വാങ്ങുന്നതിനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ റോബോട്ടുകൾക്ക് പടികൾ കയറാനും പ്രതിബന്ധങ്ങളെ നേരിടാനും ബിൽറ്റ്-അപ്പ് ഏരിയകളിൽ ഗ്രനേഡ് എറിയാനും സാധിക്കും. മാത്രമല്ല റോബോട്ടുകൾക്ക് കുറഞ്ഞത് 20-സെൻ്റീമീറ്റർ ആഴത്തിൽ വെള്ളത്തിൽ ഇറങ്ങാനും കഴിയും .

താഴ്‌വരയിലെ കോർഡൻ ആൻഡ് സെർച്ച് ഓപ്പറേഷൻ സമയത്ത്, ഈ റോബോട്ടുകൾ പ്രതിരോധത്തിന്റെ ആദ്യ നിരയായിരിക്കും, അങ്ങനെ അപകടങ്ങൾ തടയാൻ സഹായിക്കും. നമ്മുടെ സ്വന്തം സൈനികർക്ക് അപകടമുണ്ടാക്കുന്നത് ഇത് വഴി ഒഴിവാക്കും,” – സൈനിക വൃത്തങ്ങൾ പറഞ്ഞു.

തീവ്രവാദികൾ തമ്പടിച്ചിരിക്കുന്ന പാർപ്പിട, വാണിജ്യ മേഖലകളിൽ രാഷ്‌ട്രീയ റൈഫിൾസിന്റെ പ്രവർത്തനങ്ങൾക്കായി റോബോട്ടിക് നിരീക്ഷണമുണ്ടാകും . സൈനിക നീക്കത്തിന് മുമ്പ് തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ഈ റോബോട്ടുകളെ സേന ഉപയോഗിക്കും. റോബോട്ടിക്‌സ് പ്ലാറ്റ്‌ഫോം വഴി അനുയോജ്യമായ യുദ്ധസാമഗ്രികൾ എത്തിക്കാനും നീക്കമുണ്ട് .

Tags: Indian Army
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies