പുതിയ ഭൂഖണ്ഡത്തിലും പഴയ റിസൾട്ട്; പാകിസ്താനെ ട്രോളി ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ ടെൻഡുൽക്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പുതിയ ഭൂഖണ്ഡത്തിലും പഴയ റിസൾട്ട്; പാകിസ്താനെ ട്രോളി ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ ടെൻഡുൽക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 07:06 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ എല്ലായിപ്പോഴും പാകിസ്താന് മേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ഇന്നലെ ആ ആധിപത്യം തകരുമോയെന്ന പേടി ആരാധകർക്ക് ഉണ്ടായിരുന്നു. കാരണം ന്യൂയോർക്കിലെ മോശം പിച്ചിന്റെ ആനുകൂല്യങ്ങളെല്ലാം തുടക്കത്തിൽ തന്നെ പാകിസ്താന് ലഭിച്ചിരുന്നു. ആദ്യം ടോസിന്റെ ഭാഗ്യം തുണച്ചു. പിന്നാലെ ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗിലെ ആദ്യ പകുതിയിലും ആധിപത്യം പുലർത്തി. പിന്നീടങ്ങോട്ട് കഥമാറി. മുഹമ്മദ് റിസ്വാനെ ബുമ്ര ബൗൾഡാക്കിയതോടെ പാക് ക്രിക്കറ്റ് ചരിത്രത്തിന്റെ തനിയാവർത്തനത്തിലേക്ക് കുഴിവെട്ടി.

ഭൂഖണ്ഡം മാറിയിട്ടും പാകിസ്താനെതിരായ ഇന്ത്യയുടെ വിജയത്തിൽ വ്യത്യാസമുണ്ടായില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എക്‌സിൽ കുറിച്ചു. ടി20 ബാറ്റർമാരുടെ പറുദീസയാണെങ്കിൽ ന്യൂയോർക്കിൽ ബൗളർമാർ കളംനിറയുകയായിരുന്നു. ആവേശകരമായ മത്സരത്തിനാണ് നാസ്സോ സ്‌റ്റേഡിയം വേദിയായതെന്നും ഇന്ത്യൻ താരങ്ങൾ സർവ്വമേഖലകളിലും തിളങ്ങിയെന്നും സച്ചിൻ എക്‌സിൽ കുറിച്ചു. ഇന്നലെ സ്റ്റേഡിയത്തിൽ മത്സരം കാണാൻ സച്ചിനുമുണ്ടായിരുന്നു.

ഇന്ത്യൻ ടീമിന്റെ വിജയത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായും സന്തോഷം പ്രകടിപ്പിച്ചു. ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയം. ഈ വിജയം സന്തോഷത്തിന്റെ മാറ്റ് കൂട്ടി. മികച്ച പ്രകടനം ടൂർണമെന്റിലുടനീളം പുറത്തെടുക്കാൻ സാധിക്കട്ടെയെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. പാകിസ്താനെതിരെ ആറ് റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

 

Tags: PakistanIndia- PakistanSachin Tendulkar
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies