എന്നോട് ഒന്നും പറഞ്ഞിട്ടില്ല; വിവാഹം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ക്ഷണിച്ചാൽ പോകും; സൊനാക്ഷി സിൻഹയുടെ പിതാവ് ശത്രുഘ്നൻ സിൻഹ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്നോട് ഒന്നും പറഞ്ഞിട്ടില്ല; വിവാഹം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ക്ഷണിച്ചാൽ പോകും; സൊനാക്ഷി സിൻഹയുടെ പിതാവ് ശത്രുഘ്നൻ സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 11:44 am IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെയ വിവാഹ വാർത്ത പുറത്ത വന്നതിന് പിന്നാലെ പ്രതീകരണവുമായി പിതാവ് ശത്രുഘ്നൻ സിൻഹ. മകൾ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതയാകുന്ന കാര്യം തനിക്ക് അറിയില്ലെന്നും നടനും തൃണമൂൽ എംപിയുമായ സിൻഹ പറഞ്ഞു.

എല്ലാവരും മകളുടെ വിവാഹത്തെ കുറിച്ച് എന്നോട് ചോദിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിയുന്നത്. നിങ്ങൾക്ക് എന്താണോ അറിയുന്നത് അത്ര മാത്രമേ ഇക്കാര്യത്തിൽ എനിക്കും അറിയൂ. ഇക്കാലത്ത് മാതാപിതാക്കളുടെ അനുമതി കുട്ടികൾക്ക് ആവശ്യമില്ല. വിവാഹം ക്ഷണിച്ചാൽ താനും ഭാര്യയും പോകുമെന്നും ദമ്പതികളെ അനുഗ്രഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ.

സൊനാക്ഷി സിൻഹയും കാമുകനും നടനുമായ സഹീർ ഇഖ്ബാലുമായുള്ള വിവാഹം സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2023 മുതൽ ഒന്നിച്ച് കഴിയുന്ന ഇരുവരും ജൂൺ 23ന് വിവാഹിതരാകുമെന്നായിരുന്നു വിവരം. ജൂഹുവിലെ ഇരുവരുടെയും വസതികളിൽ 22ന് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സൽമാൻ ഖാൻ വഴിയാണ് സഹീറിനെ നടി പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. സൽമാൻ ഖാൻ നിർമ്മിച്ച ചിത്രത്തിലൂടെയാണ് സഹീർ ബോളിവുഡിൽ അരങ്ങേറിയത്.

Tags: Sonakshi SinhaShathrukhnan sinha
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies