'നീ വേറെ ആരുടെയെങ്കിലും മുഖത്ത് ക്യാമറ വച്ച് പഠിക്ക്' എന്ന് പറഞ്ഞു; സ്വന്തം വീട്ടിൽ മമ്മൂട്ടിക്ക കിടത്തിയിട്ടുണ്ടെങ്കിൽ രണ്ടുപേരെ: പ്രിയദർശൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘നീ വേറെ ആരുടെയെങ്കിലും മുഖത്ത് ക്യാമറ വച്ച് പഠിക്ക്’ എന്ന് പറഞ്ഞു; സ്വന്തം വീട്ടിൽ മമ്മൂട്ടിക്ക കിടത്തിയിട്ടുണ്ടെങ്കിൽ രണ്ടുപേരെ: പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഒരു പിടി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ. അതിൽ മിക്കതും പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ പിറന്ന സിനിമകളാണ്. എന്നാൽ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം മാത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്തത്. പ്രിയദർശൻ- മമ്മൂട്ടി കൂട്ടുകെട്ടിൽ എന്തുകൊണ്ടാണ് അധികം സിനിമകൾ ഉണ്ടാകാതിരുന്നത് എന്ന് മലയാളി പ്രേക്ഷകർ ചിന്തിക്കാറുണ്ട്. ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിൽ ആണെങ്കിലും എന്തുകൊണ്ട് ഒരുമിച്ച് ചിത്രങ്ങൾ ഉണ്ടാകുന്നില്ല. മലയാളികളുടെ ഈ സംശയത്തിന് ഉത്തരം നൽകുകയാണ് സംവിധായകൻ. ജനം ടിവിയുടെ ‘സിനിമാവിൻ കൊമ്പത്ത്’ എന്ന പ്രത്യേക അഭിമുഖത്തിലാണ് പ്രിയദർശൻ മനസ് തുറന്നത്.

“മമ്മൂട്ടിക്കയുമായി അധികം സിനിമ ഞാൻ ചെയ്തിട്ടില്ല. ആദ്യത്തെ സിനിമയിൽ അദ്ദേഹം ഡേറ്റ് തന്നിട്ട് മുങ്ങി കളഞ്ഞു. ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ എന്ന സിനിമയിലെ റോൾ കട്ട് ചെയ്ത് ചെറുതാക്കി അദ്ദേഹത്തിന് പകരം മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നു. ‘നീ തത്ക്കാലം ആരുടെയെങ്കിലും മുഖത്ത് കൊണ്ടുപോയി ക്യാമറ വെച്ച് പഠിക്ക്, എന്നിട്ട് നമുക്ക് സിനിമ ചെയ്യാം’ എന്ന് മമ്മൂട്ടിക്ക പറഞ്ഞു. ആ സമയത്ത് മമ്മൂട്ടിക്കയുടെ പീക്ക് ടൈം ആയിരുന്നു. അതുകൊണ്ടാണ് ആദ്യ സിനിമയിൽ വരാതിരുന്നത്”.

“മമ്മൂട്ടിക്കയുടെ ആ ക്യാരക്ടർ ചെറുതാക്കി പൂച്ചയ്‌ക്കൊരു മൂക്കുത്തിയിൽ സോമേട്ടനെ ഉൾപ്പെടുത്തി. യഥാർത്ഥത്തിൽ, ആ സിനിമയിലെ മൂന്നാമത്തെ ഒരു ഹീറോയുടെ റോൾ ആയിരുന്നു മമ്മൂട്ടിക്കായുടെ. പിന്നീട് കുറച്ചു സിനിമകൾ മാത്രമേ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. പക്ഷേ ഒരു കാര്യം പറയണം, സിനിമയിൽ വന്ന കാലത്ത് മോഹൻലാൽ തിരക്കുകൊണ്ട് മറ്റൊരു വഴിക്ക് പോയി. ആ സമയത്ത് മദ്രാസിൽ ചെല്ലുമ്പോൾ എന്റെയും സുരേഷിന്റെയും സനലിന്റെയും കിടപ്പു വരെ മമ്മൂട്ടിക്കായുടെ റൂമിലായിരുന്നു. എന്റെ അറിവിൽ മലയാള സിനിമയിലെ ആരെയെങ്കിലും അദ്ദേഹം സ്വന്തം വീട്ടിൽ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നെയും സുരേഷ് കുമാറിനെ മാത്രമാണ്”- പ്രിയദർശൻ പറഞ്ഞു.

Tags: filmmohanlalMAMMOOTTYdirector priyadarsanSUB
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies