എടാ മോനേ ഇം​ഗ്ലണ്ടേ...നിങ്ങളും; ഇത് വമ്പന്മാർ വാഴാത്ത ലോകകപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എടാ മോനേ ഇം​ഗ്ലണ്ടേ…നിങ്ങളും; ഇത് വമ്പന്മാർ വാഴാത്ത ലോകകപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 08:38 pm IST
FacebookTwitterWhatsAppTelegram

അട്ടിമറികൾ തുടരെ കണ്ട ടി20 ലോകകപ്പിൽ വീഴുന്നവരിലധികവും വമ്പന്മാരാണ്. ​ഗ്രൂപ്പ് സിയിൽ നിന്ന് ന്യൂസിലൻഡ് പോരാട്ടമൊന്നുമില്ലാതെ ആദ്യമേ പുറത്തായി. ​ഗ്രൂപ്പ് ഡിയിൽ നിന്ന് ശ്രീലങ്കയും പെട്ടിമടക്കി. ​ഗ്രൂപ്പ് എയിൽ പാകിസ്താനും ഏതാണ്ട് പുറത്തായ മട്ടിൽ തന്നെയാണ്. ​ഗ്രൂപ്പ് ബിയിലെ കാര്യമെടുത്താൽ നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ടും ഉടനെ നാടുപിടിക്കാനാണ് സാദ്ധ്യത.

നിലവിൽ ​ഗ്രൂപ്പിൽ നമീബിയക്കും താഴെ നാലാമതാണ് ഇം​ഗ്ലണ്ടിന്റെ സ്ഥാനം. ശേഷിക്കുന്ന രണ്ടു മത്സരം ജയിച്ചാലും അഞ്ചു പോയിൻ്റുമായി സകോട്ട്ലൻഡിന് ഒപ്പമെത്താനെ അവർക്കാകൂ. റൺറേറ്റും പരിതാപകരമാണ്. സ്കോട്ട്ലൻഡിന് ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം മാത്രമാണുള്ളത്. ഒരു പക്ഷേ ഇതിൽ തോറ്റാലും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ അവർ സൂപ്പർ എട്ടിലേക്ക് കടക്കും.

ഇത് ഒഴിവാക്കാൻ ജോസ് ബട്ലർ നയിക്കുന്ന ഇം​ഗ്ലണ്ടിന് ഒമാൻ, നമീബിയ ടീമുകളെ വലിയ മാർജിനിൽ തോൽപ്പിച്ച് റൺറേറ്റ് ഉയർത്തിയേ മതിയാകൂ. ഇനി മഴ കാരണം മത്സരം ഉപേക്ഷിച്ചാലും ഇം​ഗ്ലീഷകാർക്ക് ടാറ്റാ പറയാം. സ്കോട്ട്ലൻഡിന് +2.164 ഉം ഇം​ഗ്ലണ്ടിന് -1.800 ആണ് നെറ്റ് റൺറേറ്റ്. ​ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ മാത്രമാണ് സൂപ്പർ 8 ഉറപ്പിച്ചത്.

 

Tags: t20englandworldcupQualifysuper8
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies