ജി 7 ഉച്ചകോടിയിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി പ്രധാനമന്ത്രി; മുൻഗണന നൽകേണ്ടത് ആഫ്രിക്കയ്‌ക്കെന്നും നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി 7 ഉച്ചകോടിയിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി പ്രധാനമന്ത്രി; മുൻഗണന നൽകേണ്ടത് ആഫ്രിക്കയ്‌ക്കെന്നും നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 11:09 pm IST
Facebook
Twitter
WhatsAppTelegram

റോം: ആഗോള അസ്ഥിരതയുടെയും സംഘർഷങ്ങളുടെയും കെടുതികൾ അനുഭവിക്കുന്നവരാണ് ഗ്ലോബൽ സൗത്ത് എന്ന് വിളിക്കപ്പെടുന്ന വികസ്വര രാജ്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആശങ്കകളും മുൻഗണനയും ആഗോളതലത്തിൽ എത്തിക്കുകയെന്നത് സ്വന്തം ഉത്തരവാദിത്വമായിട്ടാണ് ഇന്ത്യ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഫ്രിക്കയ്‌ക്കാണ് അത്തരത്തിൽ മുൻഗണന നൽകേണ്ടതെന്നും ഇന്ത്യ ആഫ്രിക്കയ്‌ക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് ആഫ്രിക്കൻ യൂണിയന് ജി 20 ൽ സ്ഥിരാംഗത്വം നൽകിയതെന്നും ഏറെ അഭിമാനിക്കാവുന്ന തീരുമാനമാണ് അതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആഫ്രിക്കൻ രാജ്യങ്ങളുടെ സാമൂഹ്യ, സാമ്പത്തിക വികസനത്തിലും സുരക്ഷയിലും സുസ്ഥിരതയിലും ഇന്ത്യ നിർണായക സംഭാവനകൾ നൽകുന്നുണ്ടെന്നും അത് ഭാവിയിലും തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

2070 ഓടെ നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യത്തിനായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുന്നുണ്ട്. പാരീസ് ഉടമ്പടിയിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന കാലം ഹരിതകാലമാക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലി എന്നതാണ് ഇന്ത്യ മുന്നോട്ടുവയ്‌ക്കുന്നത്. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ അമ്മയുടെ പേരിൽ ഒരു മരം എന്ന പ്രചാരണ പരിപാടി തുടങ്ങിയതും അദ്ദേഹം പരാമർശിച്ചു. ഊർജ്ജമേഖലയിൽ ഉൾപ്പെടെ ഇന്ത്യ കൈവരിച്ച പരിവർത്തനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലഭ്യതയും സ്വീകാര്യതയും താങ്ങാവുന്ന വിലയും ഉൾപ്പെടെയുളള ഘടകങ്ങൾക്കാണ് ഊർജ്ജമേഖലയിൽ ഇന്ത്യ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതിക രംഗത്തും വലിയ കുതിപ്പിനാണ് ഇന്ത്യ വഴിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും എഐ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiG-7 SummitGlobal south
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies